You Searched For "ദുരൂഹത"

ബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്; മുറിവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന; കൊലപാതകം എന്നുറപ്പിക്കാറായിട്ടില്ല;  വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് സംശയം; ജോബിക്ക് പരുക്കേറ്റ വിവരം ബന്ധു റെജി അറിഞ്ഞിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്ത് പോലീസ്; ബന്ധു കസ്റ്റഡിയില്‍ തന്നെ
ഞെട്ടിപ്പിക്കുന്നതോ അപ്രതീക്ഷിതമായോ ഉള്ള സംഭവത്തോടുള്ള സ്വാഭാവിക പ്രതികരണം; ഹിന്ദുക്കള്‍ ഹേ റാം എന്ന് പറയുന്നതുപോലെ മുസമ്മില്‍ അള്ളാഹു അക്ബര്‍ എന്ന് ഉരുവിട്ടു; ഭീകരാക്രമണത്തിനിടെയുള്ള സിപ് ലൈന്‍ ഓപ്പറേറ്ററുടെ പെരുമാറ്റത്തില്‍ ദുരൂഹതയില്ലെന്ന് എന്‍ഐഎ; മുസമ്മില്‍ തീവ്രവാദിയല്ലെന്ന് കുടുംബവും
പശുത്തൊഴുത്തിലെ കസേരയിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം; കഴുത്തിലും കൈയ്യിലും മാരക മുറിവുകൾ; രാവിലെ കാപ്പി കുടിക്കാൻ നേരം വീട്ടുകാർ കണ്ടത് ഭയപ്പെടുത്തും കാഴ്ച; തറ മുഴുവൻ രക്തം; തിരുവമ്പാടിയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം തുടങ്ങി
രക്തത്തില്‍ കുളിച്ച് കര്‍ണാടക മുന്‍ ഡിജിപിയുടെ മൃതദേഹം; ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകള്‍;  കൊലപാതകമെന്ന് പൊലീസ്;  ഭാര്യ കസ്റ്റഡിയില്‍; പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍; ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല; ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു
യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു; ഫോണെടുത്തില്ല; അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു; മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്; അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം; നീതിക്കായി ഏതറ്റംവരെയും പോകും; അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം
ജനസംഖ്യയിലെ പകുതിയിലേറെ പേരും കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലാത്തവര്‍; ബന്ധുക്കള്‍ തമ്മിലെ കല്യാണമാണ് കാരണമെന്ന് ഒരു കൂട്ടര്‍; അതല്ലെന്ന് മറുകൂട്ടര്‍; തുര്‍ക്കിയിലെ വിദൂരഗ്രാമത്തിന്റെ ദുരൂഹത അഴിക്കാനാവാതെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും
പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ വീണ് ഷോക്കേറ്റെന്ന് സംശയം; പരാതി ലഭിച്ചാൽ കേസെടുക്കും; നീര്‍ച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുമ്പോൾ!
കുറച്ച് ദിവസങ്ങളായി ഭയങ്കര ഫോൺ വിളി; കോൾ വരുമ്പോൾ മുഖത്ത് ടെൻഷൻ; ഒടുവിൽ കാണുന്നത് യുവതിയെ മരത്തിൽ തൂങ്ങിയ നിലയിൽ; കൈകൾ പിന്നിൽ നിന്ന് കെട്ടിയിട്ടു; ശരീരത്തിൽ മറ്റ് പരിക്കുകളില്ല; അടിമുടി ദുരൂഹത; ആ തിയറിയും തള്ളി പോലീസ്; സ്ത്രീകൾക്ക് തീരെ സുരക്ഷയില്ലെന്ന് പ്രതിപക്ഷ വിമർശനം
ഇന്‍സ്റ്റഗ്രാം കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്തിയ സംഭവം: അന്വേഷണത്തിനായി താനൂര്‍ പോലീസ് സംഘം മുംബൈയില്‍; ഹെയര്‍ ട്രീറ്റ്മെന്റ് നടത്തിയ സലൂണ്‍ നടത്തിപ്പുകാരുടെ മൊഴിയെടുക്കും; അക്ബറിനെ ചോദ്യം ചെയ്യുക ഇതിന് ശേഷം; അടിമുടി ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും
മൂന്നാഴ്ച പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍; കാസര്‍കോട്ട് പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എന്തിന് ആത്മഹത്യ എന്നതില്‍ ദുരൂഹത; അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ
മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് സൈനികര്‍ കൊലപ്പെടുത്തിയത്? അനി തോമസിന്റെ മരണ വിവരം അറിഞ്ഞത് ആഴ്ചകള്‍ക്ക് ശേഷം; ജോര്‍ദാനിലെ എംബസിയില്‍ നിന്നുളള മെയില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകം എഡിസണ്‍ നാട്ടിലെത്തി;   അടിമുടി ദുരൂഹതയെന്ന് ബന്ധുക്കള്‍