You Searched For "ദൃക്‌സാക്ഷി"

കൊലപാതകം നേരിട്ട് കണ്ടത് ഒരേ ഒരാള്‍ മാത്രം; ചെന്താമര അപായപ്പെടുത്തുമെന്ന ഭീതിയില്‍ മൊഴി നല്‍കാന്‍ ഭയന്നമെന്ന് ദൃക്‌സാക്ഷി; കൊലപാതകത്തിന് സാക്ഷിയായത് ആടു മേക്കാന്‍ എത്തിയപ്പോള്‍; പ്രദേശം  വിട്ടുപോയ ആളെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ്
സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്നു; അറിയാത്ത ഒരാൾ രണ്ട് കുപ്പി പെട്രോളുമായെത്തി; തർക്കങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പെട്രോൾ തളിച്ച് തീകൊളുത്തി; ഡി വൺ കോച്ചിൽ നടന്നത് അപ്രതീക്ഷിത ആക്രമണമെന്ന് ദൃക്‌സാക്ഷി
അസ്ഫാക്ക് കുട്ടിയുമായി ആലുവ മാർക്കറ്റിൽ എത്തിയിരുന്നു; ചോദിച്ചപ്പോൾ മകളാണെന്ന് പറഞ്ഞു; കുട്ടിയുടെ കൈയിൽ മിഠായി; എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ മദ്യപിക്കാനെന്ന് പറഞ്ഞു; വാർത്ത കണ്ട് രാവിലെ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു; ദൃക്‌സാക്ഷി പറയുന്നു..