SPECIAL REPORTക്ഷേത്രങ്ങളിലെ ഉത്സവ-വഴിപാട് ചെലവുകൾ ദുർവ്യയം; വിവാദ പരാമർശവുമായി ദേവസ്വം വകുപ്പ്; വിവാദ പരാമർശം ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച്, പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ; ആശങ്കയുമായി ദേവസ്വം ബോർഡുകൾസ്വന്തം ലേഖകൻ14 Feb 2021 9:01 AM IST