You Searched For "ദേവേന്ദു"

കരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരി
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്‍കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കി