You Searched For "ദേവേന്ദു"

ദേവേന്ദു കൊലക്കേസില്‍ പ്രതി അമ്മാവന്‍ മാത്രമെന്ന് പോലീസ്; ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സാപ്പില്‍ സന്ദേശമയച്ചു; ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി; വൈരാഗ്യത്താല്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നെന്ന് ഹരികുമാറിന്റെ മൊഴി
താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും കോടതിയില്‍ ചെയ്ത ഹരികുമാര്‍; ഒറ്റ ദിവസം കൊണ്ട് ഒരാളുടെ മനോനില പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍; ശ്രീതുവിനൊപ്പം ചോദ്യം ചെയ്യാന്‍ ഹരികുമാറില്ല; ബാലരാമപുരത്ത് വമ്പന്‍ സ്രാവുകള്‍ സജീവമോ?
ദേവേന്ദുവിന്റെ കൊലയില്‍ അമ്മയ്ക്കും പങ്ക്? ശ്രീതുവിന്റെ മൊഴികളില്‍ അടിമുടി ദുരൂഹതയെന്ന് തിരിച്ചറിഞ്ഞ് പോലീസ്; തട്ടിപ്പു കേസുകളില്‍ നിറയുന്നത് ബാലരാമപുരത്ത് കാരിയുടെ നിഗൂഡ ഇടപെടലുകള്‍; ആ ലിവിംഗ് ടുഗദര്‍ സുഹൃത്തിനെ കണ്ടെത്താനും നീക്കം; രക്ഷപ്പെടാന്‍ ശ്രീതു പുറത്തെടുക്കുന്നത് വജ്രായുധങ്ങളോ?
ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് ശബ്ദസന്ദേശങ്ങളും വീഡിയോ കോളുകളും;  ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തില്‍ വ്യക്തതയില്ലാതെ പൊലീസ്; അന്തര്‍മുഖനായ ഹരി തനിക്ക് മൂത്തമകനെ പോലെയെന്ന് ശ്രീതു; പൊലീസിനെ വട്ടംകറക്കി ബാലരാമപുരം കൊലപാതക കേസ്
രണ്ടാഴ്ച മുന്‍പ് ദേവീദാസന്‍ നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനം ചെയ്തു; എന്നിട്ടും ദുരിതം മാറിയില്ല; അച്ഛന്‍ അസുഖം മൂലം മരിച്ചത് അതിന് ശേഷം; ദേവേന്ദുവിന്റെ കൊലയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ശംഖുംമുഖം ദേവീദാസന്‍ നിരീക്ഷണത്തില്‍ തുടരും
ശ്രീതു കുഞ്ഞിന് ശ്രദ്ധ കൊടുത്തപ്പോള്‍ തന്നോടുള്ള ശ്രദ്ധ കുറഞ്ഞെന്ന് തോന്നി; കുഞ്ഞിന്റെ കരച്ചില്‍ അരോചകമായി തോന്നി; പരസ്ത്രീ ബന്ധം വിലക്കുക കൂടി ചെയ്തതോടെ സഹോദരിയോട് ഹരികുമാറിന് വിരോധമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊലപാതകത്തില്‍ ജ്യോത്സ്യന് പങ്കില്ല; കള്ളപ്പരാതിയെന്ന് ദേവീ ദാസന്‍
ശംഖുമുഖം ക്ഷേത്രത്തിന് തൊട്ട് അടുത്ത് ജനന സ്ഥലം; കടപ്പുറത്തെ കലാപ സമാനമായ അടിപിടികള്‍ ഭീഷണിയായപ്പോള്‍ വീട് വിറ്റ് സ്ഥലം മാറി; കരിക്കകത്ത് എത്തിയിട്ടും ശംഖുമുഖം ദേവീദാസനായി തുടര്‍ന്നു; ആത്മീയ ഔന്നത്യം കിട്ടും വരെ ശാഖയില്‍ സജീവമായിരുന്ന പഴയ പരിവാറുകാരന്‍; കരിക്കകവും മൂകാംബികയും നിറച്ച് വിശ്വാസികളെ അടുപ്പിച്ചു; ബാലരാമപുരത്ത് ഇനിയെന്ത്?
കര്‍ക്കിടക ഗ്രഹയുദ്ധത്തില്‍ സ്‌പെഷ്യലിസ്റ്റ്; ആണും പെണ്ണും തമ്മിലെ സമ്പര്‍ക്ക സമയത്തെ ജ്യോതിഷ പ്രശ്‌നവും അറിയാം; സിനിമാക്കാരുടെ വിശ്വാസ വിവരക്കേടിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ജ്യോതിഷ ശിരോമണിയായി മാറിയത് പഴയ കാഥികനായ അധ്യാപകന്‍; ശംഖുമുഖം ദേവിദാസന്റെ വിലാസം മുകാംബികാ മഠവും; മുട്ടകച്ചവടം നടത്തിയ മുട്ട സ്വാമിയും! ബാലരാമപുരത്ത് കസ്റ്റഡിയിലായ ആചാര്യന്റെ കഥ
ശ്രീതുവിനെ സാമ്പത്തികമായി പറ്റിച്ചത് ശംഖുമുഖം ദേവിദാസന്‍ എന്ന ജ്യോതിഷന്‍; ദേവേന്ദുവിന്റെ മരണത്തിന് പിന്നില്‍ ആഭിചാരവും മന്ത്രവാദവും? സംശയം നീക്കാന്‍ ആ ആത്മീയാചാര്യനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ബാലരാമപുരത്തെ കൊലയില്‍ അന്ധവിശ്വാസവും തെളിയും; നിര്‍ണ്ണായക നീക്കങ്ങിളിലേക്ക് പോലീസ്
തല മൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു; മകള്‍ക്ക് അപകടമുണ്ടെന്ന കള്ളക്കഥ പറഞ്ഞും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് ക്ഷേത്രത്തിലെ പൂജാരിയെന്ന്; ആത്മീയാചാര്യനുമായും അടുപ്പം; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍; ബാലരാമപുരത്ത് പോലീസ് വിശദ അന്വേഷണത്തില്‍
ഹരികുമാറിന് നിരവധി സ്ത്രീകളുമായി ബന്ധം; അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി; ദേവേന്ദുവിന്റെ ജീവനെടുത്തതിന് പിന്നില്‍ സഹോദരിയോടുള്ള വൈരാഗ്യം? ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടുവെന്ന് കുറ്റസമ്മതം; അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ താത്കാലികമായി വിട്ടയക്കാന്‍ തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി
കരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരി