You Searched For "ധർമ്മടം"

ധർമ്മടം ചലഞ്ച് ഏറ്റെടുക്കാൻ മുല്ലപ്പള്ളി? പിണറായിയെ നേരിടാൻ തയ്യാറെന്ന് കെപിസിസി അധ്യക്ഷൻ ഹൈക്കമാണ്ടിനെ അറിയിച്ചെന്ന് സൂചന; കെപിസിസി അധ്യക്ഷന് മത്സരിക്കാൻ ഇളവ് നൽകുന്നത് പരിഗണനയിൽ; അന്തിമ തീരുമാനം എടുക്കുക എകെ ആന്റണി; സി രഘുനാഥിനൊപ്പം ധർമ്മടത്തേക്ക് പരിഗണിക്കുന്നതും അതിശക്തനെ
ഹൈക്കമാൻഡ് പ്രഖ്യാപനം ഔദ്യോഗികമായി വന്നില്ല; അതിന് മുമ്പ് ധർമ്മടത്ത് പത്രിക നൽകി സി രഘുനാഥ്; പത്രിക നൽകിയത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ
ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കുത്തി തിരുപ്പുകാരനെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ്; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മമ്പറം ദിവാകരനെ കാലുവാരിയെന്നും ആക്ഷേപം
തലശേരിയിൽ അമിത്ഷാക്ക് എത്താൻ കഴിയാതെ പോയ സങ്കടം തീർക്കാൻ ധർമ്മടം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശീയ അധ്യക്ഷ നിറങ്ങുന്നു; ജെ പി നദ്ദ എത്തുക ഈ മാസം 27ന്
ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥിന്റെ സഹോദരൻ ഇ.ജനാർദ്ദനൻ അന്തരിച്ചു; വിടപറഞ്ഞത് കോൺഗ്രസ് എസ് നേതാവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വ്യക്തി
ധർമ്മടത്തുകാരനെ തൊട്ടുകളിച്ചാൽ മുഖ്യമന്ത്രിക്ക് സഹിക്കില്ല! മുട്ടിൽ മരം മുറയിൽ സാജനെ രക്ഷിച്ചത് മാധ്യമ സുഹൃത്ത്; അഗസ്റ്റിൻ സഹോദരങ്ങളുടെ അറസ്റ്റ് ഹൈക്കോടതി ഉറപ്പാക്കിയപ്പോഴും ഐ എഫ് എസുകാരൻ സുരക്ഷിതൻ; മുട്ടിൽ മരമുറിയിലെ സസ്‌പെൻഷൻ ശുപാർശ അട്ടിമറിക്കപ്പെടുമ്പോൾ
ധർമടത്ത് വിദ്യാർത്ഥിയുടെ ദുരൂഹ മരണം ഓൺലൈൻ ഗെയിമിന്റെ ഇരയായിട്ടാണെന്ന് സൂചന; വിഷം വാങ്ങിയതും ഓൺലൈനിലൂടെ; ഞാൻ വിഷം കഴിച്ചു ഉമ്മാ... എന്ന് അദിനാൻ ഉമ്മയോട് പറഞ്ഞു; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മാരക വിഷത്താൽ മരണം; അന്വേഷണം ആരംഭിച്ചു പൊലീസ്
നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവർ പറയുമ്പോൾ അമ്മയെ എടുത്തിട്ട് പോയില്ലെങ്കിൽ എല്ലാത്തിനെയും ചവിട്ടുമെന്ന് ആക്രോശം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പൊലീസ് ചെയ്തികൾ കേരളാ പൊലീസിന് അപമാനം; സിഐ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിച്ചത് 82കാരിയെ; ധർമ്മടം സിഐ സ്മിതേഷിന് സസ്‌പെൻഷൻ