Uncategorizedഎർട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആക്രമിച്ച് പണം തട്ടിയത് മൂന്നിന് പുലർച്ചെ; സ്റ്റേഷനിൽ പരാതിയെത്തിയത് ഷംജീർ ഷംസുദ്ദീനിലൂടെ വോട്ടെടുപ്പു കഴിഞ്ഞ് ഏഴിന് പത്തു മണിക്കും; ബിജെപിയെ സംശയ നിഴലിലാക്കിയ കുഴൽപ്പണ കേസിന്റെ എഫ് ഐ ആർ മറുനാടന്; പണം കൊണ്ടു പോയത് പത്തനംതിട്ടയിലേക്കോ? ധർമ്മരാജൻ സംസ്ഥാന നേതാവിന്റെ അതിവിശ്വസ്തൻമറുനാടന് മലയാളി23 April 2021 10:05 AM IST
Uncategorizedകാർ ആക്രമിച്ച് കവർച്ച ചെയ്തത് ഏപ്രിൽ മൂന്നിന്; കാറുടമയെന്ന പേരിൽ ഷംജീർ പരാതി നൽകിയത് ഏഴിന്; എർട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരൻ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളിൽ പേരു മാറിയത് 18നും; പിച്ചാനറിയുടെ പേരിലുള്ള കാർ വിറ്റതുകൊടകര സംഭവത്തിന് ശേഷം; ബിജെപിയെ കുഴക്കുന്ന കേസിലെ കാർ കച്ചവടം ദുരൂഹതകളുടേത്മറുനാടന് മലയാളി23 April 2021 11:09 AM IST
Marketing Featureബിജെപിയെ കുഴപ്പിച്ച കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ട്വിസ്റ്റ്! പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നതോടെ ധൃതിപിടിച്ച് കേസ് ഫയൽ അടയ്ക്കാൻ ശ്രമം; കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിലെ വൻസ്രാവുകളെല്ലാം രക്ഷപ്പെടും; കുടുങ്ങുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളും ഡ്രൈവറുടെ സഹായിയും മാത്രം; അബ്കാരിയായ ബിജെപി നേതാവിനെ ചോദ്യം ചെയ്തു പൊലീസ്മറുനാടന് മലയാളി28 April 2021 5:02 PM IST
KERALAMകവർച്ചയെ കുറിച്ച് ധർമ്മരാജൻ പരാതി പറഞ്ഞപ്പോഴാണ് ദീപക്കിനെ കണ്ടത്; ധർമ്മരാജൻ ബിജെപി പ്രവർത്തകനായതിനാലാണ് ഇടപെട്ടത്; കൊടകര കുഴൽപ്പണക്കേസിലെ പ്രതിയെ കണ്ടെന്ന് സമ്മതിച്ച് ജില്ലാ പ്രസിഡന്റ്സ്വന്തം ലേഖകൻ2 Jun 2021 1:59 PM IST
Marketing Featureകൊടകര കുഴൽപ്പണക്കേസ് ട്വിസ്റ്റ്! കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയും തങ്ങളുടേതെന്ന് ധർമ്മരാജനും സംഘവും; കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഹർജി; 25 ലക്ഷം ബിസിനസ് പങ്കാളിയായ സുനിൽ നായിക്കിന്റേത്; ഡൽഹിയിലെ ഗോവിന്ദ് എന്ന മാർവാഡിയാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടതെന്നും വാദംമറുനാടന് മലയാളി8 Jun 2021 9:18 PM IST