You Searched For "നജീബ് കാന്തപുരം"

ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക്  വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പെരിന്തല്‍മണ്ണയില്‍ തട്ടിപ്പിനു കൂട്ടുനിന്നത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനെന്ന് സി.പി.എം; ആരോപണവുമായി തട്ടിപ്പിന് ഇരയായ ഉണ്ണികൃഷ്ണനും
ഈ കേരളത്തിലെ ഏറ്റവും വലിയ വർഗീയ സംഘടന..ഏറ്റവും വലിയ കലാപം  ഉണ്ടാക്കാൻ വരെ ഗൂഢാലോചന നടത്തുന്ന, ഏറ്റവും വലിയ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് സുഡാപ്പി; യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ പ്രസ്താവന എസ് ഡി പിഐ യെ ചൂണ്ടി മുസ്ലിം വിരുദ്ധ പൊതുബോധത്തെ ആളിക്കത്തിക്കുന്നത്: വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര
സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷം പെരിന്തൽമണ്ണയിൽ; മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്തിറങ്ങിയ നജീബ് കാന്തപുരം വിജയിച്ചത് വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിന്
കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടക്കുന്നത് വൻഗൂഢാലോചന; കല്ലെറിഞ്ഞ് വീഴ്‌ത്തുന്നവർക്ക് പലവിധ ലക്ഷ്യങ്ങളാണ്; ആരും ഇരിക്കുന്ന കൊമ്പ് മുറിക്കരത് എന്ന് നജീബ് കാന്തപുരം
കേരളത്തിൽ അതി ഭീകരമായി നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുവെന്ന് നജീബ് കാന്തപുരം; പെൺകുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കണ്ണികളാക്കി മാറ്റാൻ ശ്രമിക്കുന്നു; പ്രതികരണം പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതിഷേധം തുടരുന്നതിനിടെ