You Searched For "നടി"

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി തന്നെ; ബേക്കലിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎൽഎയുടെ അതിവിശ്വസ്തനെതിരെ പൊലീസ് കേസ്; വിപിൻലാലിനെ സ്വാധീനിക്കാൻ പ്രദീപ് കോട്ടാത്തല ശ്രമിച്ചെന്ന് കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് സിസിടിവി; സിനിമയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് അട്ടിമറിക്കേസും
ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിചാരണകോടതി തടഞ്ഞില്ല; സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളുണ്ടായി; കോടതിയിൽ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നു; വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി; വാദം പൂർത്തിയാക്കി ഹൈക്കോടതി; വിചാരണക്കോടതി മാറ്റത്തിൽ വിധി പിന്നീട്
വിചാരണ മാറിയാൽ പ്രോസിക്യൂട്ടറായി തുടരാൻ സുരേശൻ സമ്മതിച്ചേക്കുമെന്ന് വിലയിരുത്തൽ; ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവ് എതിരായതിനാൽ നേരിട്ട് ഹൈക്കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നിന്ന് നീതി കിട്ടില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പ്രമുഖ അഭിഭാഷകനെ എത്തിക്കും; കേസിൽ അന്തിമ വിധി നീണ്ടേക്കും
എംഎൽഎയുടെ വീട് വളഞ്ഞ് പിടികൂടിയിട്ടും തെളിവൊന്നും പ്രദീപ് കോട്ടാത്തലയുടെ നാവിൽ നിന്ന് പൊലീസിന് കിട്ടിയില്ല; കാസർഗോഡ് വന്നത് വാച്ച് വാങ്ങാനെന്ന വാദത്തിൽ ഉറച്ച് ഗണേശ് കുമാർ എംഎൽഎയുടെ സെക്രട്ടറി; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ പരാതിയിൽ അന്വേഷണം ഇഴയുമ്പോൾ
സ്ഫടികത്തിലെ ലൈലയ്ക്കായി കോസ്റ്റിയൂമർ കൊണ്ടുവന്നത് കൈലി പോലെ എന്തോ ഒന്നിൽ വള്ളികൾ തൂങ്ങിക്കിടക്കുന്ന പോലത്തെ വസ്ത്രം; ഉദ്ദേശിച്ചത് ഈ വസ്ത്രമല്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്നാണ് സ്മിത പറഞ്ഞത്; നിമിഷങ്ങൾക്കുള്ളിൽ അവർ എന്റെ മനസ്സിലെ കഥാപാത്രമായി; അറുപതാം ജന്മദിനത്തിൽ സിൽക്ക് സ്മിതയെ ഓർത്ത് സംവിധായകൻ ഭദ്രൻ
നടി ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരനെ പൊലീസ് ചോദ്യം ചെയ്തു; മരണസമയം ഹേംനാഥും നടിക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നു; ചിത്ര വിഷാദ രോഗിയെന്നും വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഹേംനാഥ്; മനഃശാസ്ത്രത്തിൽ ബിരുദധാരിയായ താരം ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാതെ പൊലീസ്; മുഖത്ത് പാടുകൾ എങ്ങനെയെന്നതും ദുരുഹത വർധിപ്പിക്കുന്നു
പാണ്ഡ്യൻ സ്റ്റോർസ് സീരിയയിലെ മുല്ല പ്രേക്ഷകർക്കിടയിൽ എന്നും വമ്പൻ ഹിറ്റ്; വിടരും മുമ്പേ മുല്ല പൊഴിഞ്ഞതിൽ ആരാധകർക്ക് കടുത്ത ദുഃഖം; ദുരന്തവാർത്ത കേട്ട് വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ; നടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത് പ്രതിശ്രുത വരനും സഹായിക്കും നേർക്ക്; വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു തമിഴ് സീരിയൽ ലോകം
എന്റെ മകൾ കൊല്ലപ്പെട്ടതാണ്.. അവളെ ഹേമന്ദ് അടിച്ചു കൊന്നതാണ്.. ചിത്രക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണം; ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണവമായി മാതാവ്; തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നടിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാൻ പൊലീസ്; മരണത്തിലെ ദുരൂഹത തുടരുന്നു
വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടുകാർ അറിയാതെ പ്രതിശ്രുത വരനെ രജിസ്റ്റർ വിവാഹം ചെയ്തു; ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കി; അമ്മയെ അറിയിച്ചപ്പോൾ അയാളെ ഉപേക്ഷിക്കണമെന്നും പറഞ്ഞതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായി; സീരിയൽ നടി വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കണ്ടെത്തുമ്പോൾ