You Searched For "നടൻ ജോജു ജോർജ്"

മക്കളെ സ്‌കൂളിൽ വിടാൻ പേടിയാണ്; അവരെ ട്രോളുകൾ പറഞ്ഞ് നിരന്തരം കളിയാക്കുന്നു; എന്റെ തെറി വച്ചിട്ടാണ് സിനിമ മുഴുവൻ മാര്‍ക്കറ്റ് ചെയ്തത്; ഇപ്പൊ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ...!; ഒടുവിൽ ആ സിനിമയിൽ അഭിനയിച്ചതിൽ പശ്ചാത്തപിച്ച് നടൻ ജോജു; ചുരുളി സംവിധായകനെതിരെ ഗുരുതര ആരോപണങ്ങൾ; എഗ്രിമെന്‍റ് പുറത്തുവിടണമെന്നും മറുപടി!
സൈബർ ആക്രമണം രൂക്ഷമായതോടെ നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായി; ഹാക്ക് ചെയ്തത് എന്ന് പ്രചാരണം; ജോജുവിന്റെ നിർദ്ദേശ പ്രകാരം ഡിലീറ്റ് ചെയ്തതെന്ന് സൂചന; തന്നെ സ്‌നേഹിക്കുന്നവരുടെ മനസിൽ തനിക്ക് സ്ഥാനം ഉണ്ടെന്ന് നടൻ