You Searched For "നയതന്ത്ര വിജയം"

ഇന്ത്യയുടെ പോരാട്ടം വിജയത്തിലേക്ക്; ബ്രിട്ടീഷ് ഭരണകാലത്ത് അടിച്ചു മാറ്റിയ എണ്‍പതോളം അപൂര്‍വ വസ്തുക്കള്‍ മുംബൈയിലെ മ്യൂസിയത്തിലേക്ക് തിരിച്ചു നല്‍കും; കോഹിനൂര്‍ രത്‌നവും ടിപ്പു സുല്‍ത്താന്റെ ഔദ്യോഗിക മുദ്ര വരെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ
കൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി; തരൂരൂം സംഘവും അടുത്ത ദൗത്യത്തിനായി ബ്രസീലില്‍ എത്തി; ഇപ്പോള്‍ ശ്രദ്ധ രാജ്യം തന്നില്‍ ഏല്‍പ്പിച്ച ദൗത്യത്തില്‍ മാത്രം; മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; കോണ്‍ഗ്രസിനുളളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ഗൗനിക്കാതെ തരൂര്‍
ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി! പാക്കിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിന്‍വലിച്ചത് തരൂരിന്റെ നയതന്ത്രത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊളംബിയ; തരൂരും സംഘവും ഇന്ത്യയ്ക്ക് സുപ്രധാന വിജയം സമ്മാനിക്കുമ്പോള്‍
ഓപ്പറേഷൻ ഗംഗയ്ക്ക് പിന്നാലെ കേന്ദ്രത്തിന്റെ മറ്റൊരു നയതന്ത്രവിജയം; സീഷെൽസിൽ പിടിയിലായ 56 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു; വിട്ടയച്ചവരിൽ രണ്ട് മലയാളികളും; വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും
ഭാരത് മാതാ കീ ജയ്; 18 മാസത്തെ കാത്തിരിപ്പാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്; മോചനത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാരിന് നന്ദി; നയതന്ത്ര വിജയമെന്ന് ഖത്തറിൽ നിന്നും മോചിതരായി ഇന്ത്യൻ മണ്ണിലെത്തിയ നാവികർ