SPECIAL REPORTഎഡിഎം നവീന്റെ ചിതയെരിയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പി.പി. ദിവ്യയെ പ്രതീകാത്മക ചിതയില്‍ കത്തിക്കും; ജീവനൊടുക്കിയ എഡിഎമ്മിന് ഐക്യദാര്‍ഡ്യവുമായി ജോലിയില്‍ നിന്ന് വിട്ടു നിന്ന് റവന്യൂ വകുപ്പിലെ ജീവനക്കാര്ശ്രീലാല് വാസുദേവന്‍16 Oct 2024 9:30 PM IST