KERALAMബി.ജെ.പി സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു; അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചുസ്വന്തം ലേഖകൻ28 Oct 2024 3:56 PM IST
INVESTIGATIONആ തീവണ്ടി മിസ്സായതോടെ ജീവിതം തീര്‍ന്നെന്ന് തോന്നി; ആത്മഹത്യക്ക് മുമ്പ് നവീന്‍ ബാബു നാലര മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍; ബാഗുമായി പ്ലാറ്റ്ഫോമിലെ കസേരയില്‍ തലചായ്ച്ച് അരമണിക്കൂര്‍; ഇടയ്ക്ക് ഫോണ്‍വിളി; പ്ലാറ്റ് ഫോമിലൂടെ നടന്നു.. ഇടയ്ക്ക് പാളത്തിലും ഇറങ്ങി; ആ മാനസിക സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 8:40 AM IST
SPECIAL REPORTഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ കളക്ടറേറ്റിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് അയച്ചത് മൂന്നാമനോ? എന്തുകൊണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കുന്നില്ല; മുനീശ്വരന്‍ കോവിലിനരികില്‍ വാഹനത്തില്‍ നിന്നിറങ്ങിയ നവീന്‍ ബാബു എങ്ങോട്ട് പോയെന്നതിന് ഇപ്പോഴും ഉത്തരമില്ല; അതു വെറുമൊരു ആത്മഹത്യയോ?മറുനാടൻ മലയാളി ബ്യൂറോ22 Oct 2024 7:52 AM IST
EXCLUSIVEതട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയെ രക്ഷിച്ച ജനകീയന്‍; കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയില്‍ നീങ്ങിയവരെ വെട്ടിലാക്കിയത് എഡിഎം; 300 കോടി രൂപയുടെ അനധികൃത ഖനനം തടഞ്ഞ ക്ലീന്‍ ഇമേജ്; നവീന്‍ ബാബു നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു; ശ്രീകണ്ഠാപുരത്തെ പ്രശാന്തന്റെ ബന്ധു സംശയ നിഴലില്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 12:46 PM IST
SPECIAL REPORTജാമ്യാപേക്ഷയിലും നവീനെ അധിക്ഷേപിച്ച ദിവ്യയെ വെറുതെ വിടേണ്ടെന്ന് കുടുംബം; മുന്‍കൂര്‍ ജാമ്യകേസില് കക്ഷി ചേരുന്നതോടെ നേതാവ് കുഴപ്പത്തിലാകും; വ്യാജമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ കേസ് നിലനില്‍ക്കുമെന്ന സുപ്രീം കോടതി വിലയിരുത്തല്‍ ദിവ്യക്ക് പണിയാകുംമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 8:09 AM IST
SPECIAL REPORTവഴിയേ പോകുമ്പോള്‍ വെറുതെ കയറിയെന്ന് പ്രസംഗിച്ച ദിവ്യ കോടതിയില്‍ പറഞ്ഞത് കളക്റ്റര്‍ ക്ഷിണിച്ചിട്ടെന്ന്; നവീന്‍ ബാബുവിന്റെ ജീവന് നഷ്ടപ്പെട്ടതില്‍ കളക്ടര്‍ക്കെതിരെ ജനരോഷം; അടിമപ്പണി ചെയ്ത് നാറിയ ഐഎഎസ്സുകാരന്റെ കള്ളക്കരച്ചില് തള്ളി നാട്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 7:38 AM IST
SPECIAL REPORTസ്ഥാനം തെറിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം; പാര്‍ട്ടി നടപടി വൈകും; കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാന്‍ പണം കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ട് ഉണ്ടാക്കും: ജനരോഷം തണുക്കുമ്പോള്‍ രക്തസാക്ഷിയായി വീണ്ടും ദിവ്യ എത്തുംപ്രത്യേക ലേഖകൻ19 Oct 2024 6:56 AM IST
SPECIAL REPORTദിവ്യയെ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഭാഗികമായ ആശ്വാസം; അന്വേഷണം മുന്നോട്ടുപോകണമെന്ന് നവീനിന്റെ സഹോദരന്; നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കലക്ടറെന്ന് വിമര്‍ശിച്ച് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 9:41 AM IST
SPECIAL REPORTഎഡിഎം നവീന്റെ ചിതയെരിയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പി.പി. ദിവ്യയെ പ്രതീകാത്മക ചിതയില്‍ കത്തിക്കും; ജീവനൊടുക്കിയ എഡിഎമ്മിന് ഐക്യദാര്‍ഡ്യവുമായി ജോലിയില്‍ നിന്ന് വിട്ടു നിന്ന് റവന്യൂ വകുപ്പിലെ ജീവനക്കാര്ശ്രീലാല് വാസുദേവന്‍16 Oct 2024 9:30 PM IST