INVESTIGATIONആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും? പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്റെ ബന്ധുക്കള്‍; അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നതെന്നും നവീന്റെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 1:03 PM IST
STATE'പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ നവീന്‍ അറിയാമായിരുന്നു; ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ല; അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ല'; എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹതയെന്ന് അന്വര്സ്വന്തം ലേഖകൻ8 Dec 2024 12:10 PM IST
INVESTIGATIONനവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ തുടക്കത്തിലെ ഒത്തു കളിച്ചു; കൊലപാതക സാദ്ധ്യത പരിശോധിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല; അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന ആരോപണം വീണ്ടും ശക്തം; അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?അനീഷ് കുമാര്‍8 Dec 2024 11:10 AM IST
INVESTIGATIONനവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല; ശരീരത്തില്‍ പരിക്കുകള്‍ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുമില്ലമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 7:16 AM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; പോലീസ് അന്വേഷണം ശരിയായ ദിശയില്‍; കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും; കുടുംബത്തിന്റെ ആശങ്കകളും പരിഗണിക്കും; മഞ്ജുഷയുടെ ആവശ്യം തള്ളി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 2:22 PM IST
KERALAMഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്; കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 2:39 PM IST
INVESTIGATIONതെറ്റ് പറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന കളക്ടറുടെ വാദം കെട്ടിച്ചമച്ചത്; യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് ലൈസന്‍സ് വിഷയത്തിലും ദുരൂഹതയെന്ന് കുടുംബത്തിന്റെ മൊഴി; മരണത്തിന് രണ്ട് ദിവസം മുമ്പ് നവീന്‍ വിളിച്ച ഫോണ്‍കോളുകള്‍ പരിചയമുണ്ടോയെന്ന് പോലീസുംമറുനാടൻ മലയാളി ബ്യൂറോ15 Nov 2024 8:53 AM IST
INVESTIGATIONമുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിക്കാത്ത പരാതിയുടെ പേരില്‍ വിജിലന്‍സ് എങ്ങനെ പ്രശാന്തിന്റെ മൊഴിയെടുത്തു? കൈക്കൂലി നല്കിയ പ്രശാന്തിനെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? എന്തിനായിരുന്നു ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ അനാവശ്യ ധൃതി? എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല; പോലീസിന്റേത് വെണ്ണപ്പാളി അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ15 Nov 2024 7:11 AM IST
SPECIAL REPORTജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്റ്റേഷനില്‍ ഹാജറായി പി പി ദിവ്യ; എനിക്കൊന്നും പറയാനില്ല, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒപ്പിട്ട് മടക്കം; ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്പില് തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി കാണിച്ച് നീലക്കാറില്‍ മടങ്ങിഅനീഷ് കുമാര്‍11 Nov 2024 12:47 PM IST
SPECIAL REPORT'വിഷമമുണ്ട്, നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; പറഞ്ഞത് ഭീഷണി സ്വരത്തില്‍ ആയിരുന്നില്ല; അഴിമതി ആരോപിച്ചപ്പോള്‍ ധീരനിലപാടിനെ അഭിനന്ദിക്കാന്‍ പലരും വിളിച്ചു; എഡിഎമ്മിന്റെ മരണത്തോടെ ചിലര്‍ രാക്ഷസിയെന്നു വിളിച്ച്; പലരും ഫോണ്‍ പോലും എടുത്തില്ല'; ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 8:15 AM IST
SPECIAL REPORTപള്ളിക്കുന്ന് ജയിലില്‍ രണ്ട് രാത്രി പിന്നിട്ട് പി പി ദിവ്യ; ശാന്ത സ്വഭാവത്തില്‍ ജയില്‍വാസം; ജാമ്യാപേക്ഷയില്‍ വിധി നീണ്ടാല്‍ ജയില്‍ ജീവിതവും നീളും; കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതില്‍ പോലീസില്‍ അവ്യക്തത; വെളിവായത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് കടുത്ത രാഷ്ട്രീയ പ്രഹരംമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 7:35 AM IST
KERALAM'ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി'; നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.സി. ജോര്ജ്ജ്സ്വന്തം ലേഖകൻ30 Oct 2024 3:15 PM IST