You Searched For "നാട്ടുകാർ"

ജനവാസ മേഖലയിലിറങ്ങിയ കടുവയോട് കൊടുംക്രൂരത; ആളുകൾ കല്ലും ഇഷ്ടികയും എടുത്തെറിഞ്ഞു; ജീവന് വേണ്ടി തുടിച്ച് കടുവ; തലച്ചോറിന് ക്ഷതം; ഒരു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ട്ടപ്പെട്ടു; 9 പേർ അറസ്റ്റിൽ; സംഭവം അസമിൽ
തിരുവനന്തപുരത്ത് പട്ടാപകൽ മോഷണശ്രമം; കള്ളൻ ഉന്നം വച്ചത് പേഴ്സിൽ പിന്നീട് ലക്ഷ്യം മാറി; പെൺകുട്ടിയുടെ മാലപൊട്ടിച്ച് കടന്നുകളയാൻ ശ്രമം; ഒടുവിൽ കള്ളനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
വിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയത് ഒന്നര കോടി രൂപ; തട്ടിപ്പിന് ഇരയായത് അറുപതോളം പേർ; പലർക്കും നഷ്ടം 50000 രൂപ മുതൽ ഒന്നര ലക്ഷം വരെ; കടപ്രയിൽ യുവാവിന്റെ വീടിന് മുന്നിൽ പണം പോയവരുടെ സത്യഗ്രഹം
വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദിച്ചത് അകാരണമായി; ലാത്തിയടിയിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടൽ; മർദനമേറ്റത് കാലിന്റെ ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിന്; മറ്റൊരു പൊലീസ് ക്രൂരത കൂടി
മറൈൻ ഡ്രൈവിൽ മദ്യലഹരിയിൽ കൊലവിളി നടത്തിയ ഗുണ്ടയെ ഒതുക്കിയ പെൺകരുത്ത്; കാക്കിക്കുള്ളിലെ ധീരതയിൽ എസ്‌ഐ. വിദ്യയ്ക്ക് നന്ദി അറിയിച്ച് നാട്ടുകാർ; പൊന്നാട നൽകിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വ്യാപാരികളും; ചുമതലയേറ്റെടുത്ത ആനി ശിവയ്ക്കും നാടിന്റെ ആദരവ്
മദ്യപിച്ച് കാർ ഓടിച്ചു ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്‌ഐയെ നാട്ടുകാർ പിടികൂടി; ബൈക്ക് യാത്രക്കാരായ പുരുഷനും സ്ത്രീക്കും കാലിന് സാരമായി പരിക്കേറ്റു; സംഭവം തൃശ്ശൂർ കണ്ണാറയിൽ
ചിന്നക്കനാലിൽ വിളയാടിയത് അരിക്കൊമ്പൻ, താമരശ്ശേരിയിൽ നാട്ടുകാരുടെ ഉറക്കം  കെടുത്തുന്നത് വാഴപ്പിടിയനും; വാഴകളുടെ ഇഷ്ടക്കാരായ പിടിയന്മാരുടെ ആറാട്ട് താമരശ്ശേരി ചിപ്പിലിത്തോടിൽ; ഒരാഴ്‌ച്ചയായി ഉറക്കമില്ലാതെ നാട്ടുകാർ
കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പത്തനാംപുരം തലവൂർ സ്വദേശി മിനി; കൊലയ്ക്ക് ശേഷം പ്രദേശത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു യുവാവ്; നാട്ടുകാർ ചേർന്ന് പിടികൂടി