Sports'വിരാട് കോലി തന്നെ നായകൻ; മറ്റു റിപ്പോർട്ടുകൾ അസംബന്ധം'; പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം കോലി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സിഐ ട്രഷറർ; ക്യാപ്റ്റൻസി വിഭജിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അരുൺ ധുമൽസ്പോർട്സ് ഡെസ്ക്13 Sept 2021 6:00 PM IST