You Searched For "നാരായണദാസ്"

മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചു നല്‍കാതെ ഇറ്റലിക്ക് പറക്കാന്‍ കൊതിച്ച അമ്മായി അമ്മ; കുടുംബ വഴക്ക് മൂത്തപ്പോള്‍ ബംഗ്ലൂരിലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനക്കാരി ചതിയൊരുക്കി; പതിനായിരം കൊടുത്ത് ലഹരിസ്റ്റാംപ് വാങ്ങിയത് സഹോദരിയുടെ അമ്മായി അമ്മയെ വര്‍ഷങ്ങള്‍ ജയിലിലിടാന്‍; ഷീലാ സണ്ണിയെ രക്ഷിച്ചത് നൈജീരിയക്കാരന്റെ ചതി; ഇനി ഇന്റര്‍പോളും എത്തും; ലിവിയ ജോസും സ്‌പോണസറും കുടുങ്ങുമ്പോള്‍
അമ്മായിഅമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സഹോദരിയുടെ കൂട്ടുകാരനെ ഇടനിലക്കാരനാക്കിയ മരുമകള്‍; ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസം വ്യാജ ലഹരിക്കേസായി; കുറ്റസമ്മതം നടത്തി നാരയണാദാസ്; വിശദ ചോദ്യം ചെയ്യലിന് ശേഷം മരുമകളേയും സഹോദരിയേയും പ്രതിയാക്കും; ചാലക്കുടിയിലെ ഗൂഡാലോചന പുറത്തേക്ക്
ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയില്‍; പ്രത്യേക പോലീസ് സംഘം പ്രതിയെ പൊക്കിയത് ബംഗളുരുവില്‍ നിന്നും; ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസെന്ന് കണ്ടെത്തല്‍; പ്രതിയെ പിടികൂടിയതില്‍ സന്തോഷം, എന്തിനായിരുന്നു കടുംകൈയെന്ന് അറിയണമെന്ന് ഷീല
പോലീസ് വേഷത്തില്‍ തട്ടിപ്പുകള്‍ നടത്തുന്ന നാരായണദാസ് മറവില്‍ തന്നെ; ഗള്‍ഫിലേക്ക് മുങ്ങിയെന്ന് കരുതുന്ന ലിവിയയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസുമില്ല; ഇപ്പോഴും കഷ്ടപ്പാടെല്ലാം ഷീലാ സണ്ണിക്ക് മാത്രം; കേസ് അട്ടിമറിക്കുന്നത് എക്‌സൈസ് ഉന്നതനെ രക്ഷിക്കാന്‍ വേണ്ടിയോ?
കരിങ്കല്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയി; നടി ആക്രമിച്ച കേസിലെ പ്രതിയുടെ കൂട്ടാളി; സുപ്രീംകോടതി പറഞ്ഞിട്ടും കീഴടങ്ങാത്ത നാരായണദാസ്; അമ്മയെ കുടുക്കാന്‍ കൂട്ടു നിന്ന മകന്റെ ഫോണ്‍ സ്വിച്ച് ഓഫ്; എല്ലാം തുറന്നു പറഞ്ഞ് ഷീലാ സണ്ണി; ചാലക്കുടിയിലെ വില്ലത്തി ലിവിയയ്ക്ക് അധോലോക ബന്ധങ്ങള്‍?
ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട; ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോ എന്ന് സുപ്രീം കോടതി; വ്യാജ ലഹരിമരുന്ന് കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കിയ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല