In-depthസ്‌കൈലാബ് വീണ് ലോകാവസാനമെന്ന് കരുതി കോഴിയെയും ആടിനെയും കൊന്നുതിന്ന മലയാളികള്‍; ആദ്യ അപ്പോളോ ദൗത്യത്തില്‍ കത്തിയെരിഞ്ഞത് മൂന്ന് യാത്രികര്‍; സപേസിലെ ടൈറ്റാനിക്ക് ദുരന്തമായി ചലഞ്ചറും കല്‍പ്പന ചൗളയുടെ കൊളംബിയയും; മരണം മണക്കുന്ന ബഹിരാകാശദൗത്യങ്ങളുടെ കഥ!എം റിജു19 March 2025 3:07 PM IST
SPECIAL REPORTബഹിരാകാശത്ത് നിന്നും അവര്‍ തിരിച്ചെത്തി; സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി; നാസയ്ക്ക് അഭിമാന നിമിഷം; വാക്കു പാലിച്ചെന്ന് വൈറ്റ് ഹൗസ്; മസ്‌കിനും സ്‌പെയ്‌സ് എക്‌സിനും നന്ദി; മെക്‌സികോ ഉള്‍ക്കടലിലെ ദൗത്യവും ശുഭംമറുനാടൻ മലയാളി ഡെസ്ക്19 March 2025 6:18 AM IST
Lead Storyസുനിതാ വില്ല്യംസിന്റെ ഇനിയുള്ളകാലം അസ്ഥികള്‍ പൊടിഞ്ഞ് ദുരിത ജീവിതമോ? പോസ്റ്റ്-ഫ്രൈറ്റ് റീഹാബിലിറ്റേഷന്‍ എത്രകാലം? നീല്‍ ആംസ്ട്രോങ്ങ് അടക്കമുള്ളവര്‍ വന്നതുപോലെ വീല്‍ചെയറില്‍ വരുന്ന ഗഗനചാരികള്‍ക്ക് ഇനി സ്വാഭാവിക ജീവിതം സാധ്യമാണോ? ശാസ്ത്രലോകം പറയുന്നതെന്ത്?എം റിജു18 March 2025 10:50 PM IST
In-depthമൂത്രത്തെ കുടി വെള്ളമാക്കുന്ന, കാര്‍ബണ്‍ഡയോക്സൈഡിനെ ഓക്സിജനാക്കുന്ന അത്ഭുത നിലയം; ദിവസവും 16 ഉദയാസ്തമയങ്ങള്‍; മടങ്ങി വരുന്നത് പിച്ചവെച്ച്; ജീവന്‍ പണയംവെച്ചുള്ള ജോലിക്ക് അധികമായി കിട്ടുക ദിവസം 350 രൂപ മാത്രം! നാസ 'ഉപക്ഷേിച്ച' സുനിത വില്യംസ് ഒടുവില്‍ ഭൂമിയില്‍ എത്തുമ്പോള്എം റിജു17 March 2025 3:42 PM IST
SPECIAL REPORTകാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെയാകും; ശരീരത്തില്‍ രക്തത്തിന്റെ അളവും കുറയും; കൃഷ്ണമണിയുടെ രൂപത്തില്‍ മാറ്റംവരാം; റേഡിയേഷനും; ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതം; സുനിതയയെും ബുച്ചിനെയും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്സ്വന്തം ലേഖകൻ16 March 2025 2:43 PM IST
Right 1ശൂന്യാകാശത്തില്‍ കുടുങ്ങിയ സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളും ചാനല്‍ അഭിമുഖത്തില്‍; എലന്‍ മസ്‌ക് അടുത്ത മാസം രക്ഷിച്ചേക്കുമെന്ന പ്രതീക്ഷ; എട്ടു ദിവസത്തേക്ക് പോയവര്‍ ഒന്‍പത് മാസമായിട്ടും മടങ്ങിയില്ലമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 2:42 PM IST
Right 1ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു; 2032ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാന നിരീക്ഷകര്‍; ജെയിംസ് വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ചു നിരീക്ഷണത്തില്‍ നാസമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 12:06 PM IST
Right 1ക്രിസ്മസ് രാത്രിയില്‍ ആള്‍ ഭൂമിയെ ഒന്നുതൊട്ടുതൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയി; ഇക്കുറി 'ജസ്റ്റ് മിസ്'; അടുത്ത വരവില്‍ ആള്‍ മിസ്സാക്കില്ല, ഭൂമിയുമായി കൂട്ടിയിടിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍; ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ സര്‍വ്വനാശമോ?മറുനാടൻ മലയാളി ഡെസ്ക്11 Feb 2025 10:13 PM IST
Right 1പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല; ബൈഡന്‍ ഉപേക്ഷിച്ച ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ മസ്‌ക്കിനെ ചുമതലപ്പെടുത്തി ട്രംപ്; പ്രസ്താവനയില്‍ നാസക്ക് എതിര്പ്പ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 11:11 AM IST
SPECIAL REPORTവിലമതിക്കാനാകാത്തത്ര സ്വർണവും വജ്രവും; കുമിഞ്ഞുകൂടി കിടക്കുന്നത് ഭൂമിയിലെ ഓരോ മനുഷ്യനെയും കോടീശ്വരനാക്കാൻ കഴിയുന്ന കോസ്മിക് സമ്പത്ത്; 16 സൈക്കിയെ തേടി നാസയുടെ വാഹനം കുതിക്കുക 2022-ൽ ഫ്‌ളോറിഡയിൽ നിന്നും; ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹം മാറ്റിയെഴുതുക മനുഷ്യരാശിയുടെ തലയിലെഴുത്തോ?മറുനാടന്‍ ഡെസ്ക്19 Aug 2020 7:56 PM IST
Greetingsബഹിരാകാശയാത്രാ രംഗത്തെ സ്വകാര്യവത്ക്കരണത്തിൽ ഒരു പുതിയ കാൽവയ്‌പ്പുകൂടി; എലൺ മസ്‌കിന്റെ സ്വകാര്യ പേടകത്തിൽ നാല് ബഹിരാകാശ യാത്രികർ സ്പേസ് സ്റ്റേഷനിലേക്ക്; നാസയും സ്പേസ് എക്സും ചേർന്നുള്ള സംരംഭം ആദ്യഘട്ടം പൂർണ്ണ വിജയം; ബഹിരാകാശത്തിന്റെ വാതായനങ്ങൾ സ്വകാര്യമേഖലയ്ക്കായി തുറക്കുമ്പോൾമറുനാടന് മലയാളി16 Nov 2020 7:47 AM IST
Greetings'ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസയുടെ കണ്ടെത്തൽ; അങ്ങനെയെങ്കിൽ എന്തു സംഭവിക്കും, ലോകം ആകാംക്ഷയിൽ'; നവമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നുമറുനാടന് ഡെസ്ക്9 Dec 2020 5:41 PM IST