You Searched For "നിക്ഷേപ തട്ടിപ്പ്"

ഡോ. ഫസൽ ഗഫൂർ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റിന് പരാതി; കോഴിക്കോട് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനായി 28 കോടി സമാഹരിച്ചതിൽ പൊലീസ് കേസെടുത്തിട്ടും തുടർ നടപടിയില്ല; പണം പോയവരുടെ പരാതികൾക്കെല്ലാം പുല്ലുവില
കണ്ണൂരിൽ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്; നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണൂരിൽ നിന്നും മുങ്ങിയ ജുവല്ലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് പിടിയിൽ; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്