INVESTIGATIONഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസ വരുമാനം; ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതോടെ പണം നിക്ഷേപിച്ചത് നിരവധി പേര്‍: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 5:58 AM IST
INVESTIGATIONഒരുലക്ഷം രൂപയ്ക്ക് നിക്ഷേപകര്‍ക്ക് മാസം ആയിരം രൂപ വീതം പലിശ; അപ്പോളോ ഗോള്‍ഡ് പദ്ധതി വഴി കോടികളുടെ തട്ടിപ്പ്; ഡിമോറ എന്ന പേരില്‍ വമ്പന്‍ ഹോട്ടലുകള്‍ തുടങ്ങിയ ശേഷം നിക്ഷേപം മടക്കി നല്‍കാതെ തട്ടിപ്പ്; അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Oct 2024 10:59 PM IST
News10 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ വെള്ളത്തിലായി; ജീവിതം വഴി മുട്ടി; സമരവുമായി ചിത്രകാരി സജിത ശങ്കര്‍; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 4:05 PM IST
SPECIAL REPORTഫാഷൻ ഗോൾഡിന് പിന്നാലെ നിക്ഷേപത്തട്ടിപ്പിൽ അറേബ്യൻ ജൂവലറിയും; ജൂവലറി ഉടമ മുസ്ലിം ലീഗ് നേതാവ് എ.ജി.സി ബഷീറിന്റെ സഹോദരീ ഭർത്താവ്; ഷാഹുൽ ഹമീദ് ഇടപാടുകാരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചത് 25 കോടിയോളം രൂപ; മൂന്നുവർഷമായി ജൂവലറിയിൽ ഒരു ഗ്രാം സ്വർണം പോലുമില്ലബുർഹാൻ തളങ്കര8 Nov 2020 4:13 AM IST
Marketing Featureഡോ. ഫസൽ ഗഫൂർ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റിന് പരാതി; കോഴിക്കോട് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനായി 28 കോടി സമാഹരിച്ചതിൽ പൊലീസ് കേസെടുത്തിട്ടും തുടർ നടപടിയില്ല; പണം പോയവരുടെ പരാതികൾക്കെല്ലാം പുല്ലുവിലമറുനാടന് മലയാളി13 Jan 2021 11:40 PM IST
Marketing Featureകണ്ണൂരിൽ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്; നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണൂരിൽ നിന്നും മുങ്ങിയ ജുവല്ലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് പിടിയിൽ; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്അനീഷ് കുമാര്‍26 Oct 2021 5:39 PM IST
Latestഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല; 30 കോടിയുടെ തട്ടിപ്പ്, വ്യവസായി സുന്ദര്‍ മേനോന് അറസ്റ്റില്മറുനാടൻ ന്യൂസ്5 Aug 2024 4:49 AM IST