You Searched For "നിധിന്‍"

കാമുകന് വേണ്ടി അമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച 45കാരിയായ കാമുകി; തലയിടിച്ചു വീണ അമ്മ മരിച്ചെന്ന് ഉറപ്പാക്കി ജിമ്മില്‍ പോയി; സ്വര്‍ണ്ണമാല കാണാനില്ലെന്ന സംശയം പോസ്റ്റുമോര്‍ട്ടമായി; സന്ധ്യയേയും നിധിനേയും കുടുക്കിയത് അതിബുദ്ധി; മുണ്ടൂരില്‍ കൊല നടത്തിയത് സന്ധ്യ ഒറ്റയ്ക്ക്
ചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; നിധിന്‍ ചേട്ടന്റെ അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന്‍ പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും ധര്‍മ്മ ശാസ്താ ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്‍
വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയില്‍; കഴുത്തും കൈയും ഒടിഞ്ഞു; കലവൂരില്‍ സുഭദ്രയുടേത് ക്രൂരമായ കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്