SPECIAL REPORTനിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ല; റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണെന്ന് ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ധരും വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും കത്ത് നൽകി; കാലടി സർവകലാശാലയിലേക്ക് പ്രതിഷേധവുമായി യുവജന സംഘടനകളും; സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ വിവാദവും പ്രതിഷധവും കത്തുന്നുമറുനാടന് മലയാളി5 Feb 2021 6:27 PM IST
SPECIAL REPORTവിവാദം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിൽ നിന്നുണ്ടായ വിഷയം; വേണ്ടപ്പെട്ട ഒരാൾക്ക് നിയമനം കിട്ടാനാണ് അവർ ഇത് ചെയ്തത്; പിന്മാറാൻ നിനിതയ്ക്ക് മേൽ ഭീഷണിയുണ്ടായി; ഇല്ലെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞു; ഭീഷണിക്ക് വഴങ്ങില്ല; ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ചു എം ബി രാജേഷ്മറുനാടന് മലയാളി6 Feb 2021 8:45 PM IST
SPECIAL REPORTരാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ നെറ്റ് കിട്ടി പത്ത് വർഷം വരെ കാത്തിരിക്കേണ്ടതില്ലല്ലോ; എം ബി രാജേഷിനോടുള്ള വിരോധം തീർക്കാൻ തന്നെ ഇരയാക്കുകയാണെന്നും നിനിത കണിച്ചേരി; നടക്കുന്നത് അപകീർത്തിപ്പെടുത്താനുള്ള പ്രചരണമെന്നും ആരോപണംമറുനാടന് മലയാളി7 Feb 2021 3:24 AM IST
SPECIAL REPORTആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല; ഭീഷണി വന്ന സാഹചര്യത്തിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചെന്ന് വിശദീകരണം; നേതാവ് പറയുന്നതും നിയമനത്തിലെ അസ്വാഭാവികതകൾ; ഭീഷണിയിൽ പൊലീസിൽ പരാതി നൽകാത്തതും വിചിത്രം; കാലടിയിലെ വിശദീകരണം വിനയാകുന്നത് എംപി രാജേഷിന് തന്നെ; നിനിത കണിച്ചേരിയുടെ നിയമനം ഗവർണ്ണറുടെ റഡാറിൽമറുനാടന് മലയാളി7 Feb 2021 12:16 PM IST
Greetingsഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ലെന്ന് സുലേഖ ടീച്ചർ; എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചർ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് നിനിത കണിച്ചേരിമറുനാടന് മലയാളി21 Feb 2021 10:12 PM IST
Marketing Featureനിനിത കണിച്ചേരിയുടെ വിവാദ നിയമനത്തിൽ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്; ഗവർണറുടെ അനുമതി വേണമെന്ന് നിയമോപദേശം; സർക്കാരിന് കത്ത് നൽകിയെന്ന് വിജിലൻസ് ഡയറക്ടർമറുനാടന് മലയാളി26 March 2021 3:56 AM IST