SPECIAL REPORTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്പത്തൊന്നുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം; മസ്തിഷ്ക ജ്വരത്തിന് ചികില്‍സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം; ആശങ്ക ഒഴിയുമ്പോഴും ഇത് നിപയില്‍ ജാഗ്രത തുടരേണ്ട കാലംമറുനാടൻ മലയാളി ബ്യൂറോ5 April 2025 9:32 AM IST