You Searched For "നിയമസഭ തെരഞ്ഞെടുപ്പ്"

ഒടുവിൽ ഫിറോസ് കുന്നുംപറമ്പിൽ യൂത്ത് കോൺഗ്രസുകാർക്കും ചാരിറ്റി കള്ളനായി! രോഗികൾക്കും അശരണണർക്കും താങ്ങും തണലുമായി സാമൂഹിക പ്രവർത്തകനെ ജലീലിനെതിരെ പരീക്ഷിക്കാൻ കോൺഗ്രസ് തന്ത്രം; കെ എസ് യുക്കാരൻ റിയാസ് മുക്കോളിക്ക് വേണ്ടി സൈബർ യുദ്ധവുമായി യൂത്തന്മാരും; തവനൂരിൽ കോൺഗ്രസ് നീക്കം വിവാദത്തിൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണം
ജീവിതം തേടി ആറ് നീന്തിക്കടന്ന അച്ഛന്റെ മകൻ; പഠനത്തിനായി പണം കണ്ടെത്തിയത് വിതുര സ്റ്റാൻഡിൽ ലോറികൾ കഴുകിയും റബ്ബർ വെട്ടിയും; സങ്കടത്തിന് മരുന്നാക്കിയത് പുസ്തകങ്ങൾ; കാലം നൽകിയത് ഒരു രൂപ വക്കീലെന്ന വിളിപ്പേര്; വർക്കലയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ബി ആർ എം ഷഫീറിന്റെ കഥ
പ്രാവർത്തികമാക്കിയത് അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റി എഴുപത്; തുടർഭരണം ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങളെന്ന് സൂചന; ഇടതുമുന്നണി പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും
അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സർക്കാർ പറയുന്നത് സത്യം തന്നെ; സംസ്ഥാന സർക്കറിനെ പരിഹസിച്ച് സലീംകുമാർ; അറബിക്കടൽ വരെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോയെന്നും താരം
വ്യാജ പ്രചരണം: ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ബിആർഎം ഷഫീർ;തെരഞ്ഞെടുപ്പ് കമ്മീഷനും രേഖമൂലം പരാതി നൽകി; ജോയിയുടെത് നെറികെട്ട രാഷ്ട്രീയ പ്രവർത്തനമെന്ന് ഷഫീർ
എൽ ഡി എഫ് പ്രചരണ വീഡിയോ പിൻവലിച്ച് പുകസ; തീരുമാനം വീഡിയോ വിവാദത്തിലായതോടെ; വീഡിയോ ഒരുക്കിയത് മുസ്ലീങ്ങളെ തീവ്രവാദികളായും ബ്രാഹ്മണരെ ദരിദ്രരായും ചിത്രീകരിച്ച്
സംസ്ഥാനത്ത് പോസ്റ്റൽ വോട്ട് തുടങ്ങി; ആദ്യദിനം കോവിഡ് രോഗികൾക്കും മുതിർന്ന പൗരന്മാർക്കും; പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക ദിവസവും സമയവും മുൻകൂട്ടി അറിയിച്ച്
ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
ചെന്നിത്തല അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരൻ; ഇരട്ടവോട്ട് വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ