You Searched For "നിയമസഭ തെരഞ്ഞെടുപ്പ്"

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും;  കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടക കക്ഷികള്‍; സമ്മര്‍ദ്ദം ശക്തമായാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ യു.ഡി.എഫ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ കക്ഷി നേതാക്കള്‍ക്ക് നിര്‍ദ്ദേശം; നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലേക്ക് കളം മാറ്റാന്‍ തീരുമാനിച്ച് കെ.സി വേണുഗോപാല്‍
അന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍; അതില്‍ കേവലം 52 ദിവസം മാത്രം ചുമതല വഹിച്ച സുഷമ സ്വരാജും; വീണ്ടും അധികാരത്തിലേറുമ്പോള്‍ തലമുറ മാറ്റത്തിന്  ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പര്‍വേശ് വര്‍മയും ബന്‍സൂരി സ്വരാജും; ഡല്‍ഹി മക്കള്‍ രാഷ്ട്രീയത്തിലേക്കോ?
നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണ
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
ലക്ഷ്യം ഏഴു മണ്ഡലങ്ങളിലെ ഒന്നാംസ്ഥാനം; ഘടകകക്ഷികളെ അനുനയിപ്പിച്ച് ആദ്യകടമ്പ കടന്നു; ആശ്വാസമായി പി സി തോമസിന്റെ സാന്നിദ്ധ്യവും; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് എൻ ഡി എ
മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; നിർണ്ണായക പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ഇ ശ്രീധരനെ പരിഗണിക്കുന്നത് തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലേക്ക്; തന്റെ മികവ് ബിജെപിക്ക് മുതൽക്കൂട്ടാവുമെന്ന് ശ്രീധരൻ
വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ട; നിർദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി നിയനസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ; ചിത്രം നീക്കുക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ
മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ്; പ്രതിഷേധത്തിൽ താനും പങ്കാളിയായി;   കൊല്ലം പോർട്ട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പടവും പങ്കുവെച്ച് പോസ്റ്റുമായി മുകേഷ്