You Searched For "നിയമസഭ"

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ
ഈ പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുൻപ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ; ഈ കള്ളക്കഥയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; യാത്രയിൽ നേതാക്കളെ ഒറ്റയ്ക്കുകിട്ടും; അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് കെപിസിസിയെ നയിക്കുന്നതെന്നും ഗണേശ്
മന്ത്രിമാർക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളിൽ പങ്കെടുക്കണം; അർദ്ധരാത്രിയിലെ സമ്മേളനമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി; ഓഗസ്റ്റ് 14ന് നിയമസഭ ചേരില്ല; പ്രമേയം പാസാക്കണമെന്നതിൽ നിലപാട് പറയാതെ മുഖ്യമന്ത്രി
മൈക്കിൽ കൂടി വിളിച്ചു പറയാതെ ആത്മഗതം പറ്റുമോ? വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും എന്ന് മീശമാധവനും; സജി ചെറിയാനോട് പറഞ്ഞ ചെറിയ വാചകം തെറ്റിധാരണയായെന്ന് ശൈലജ ടീച്ചറും; കെടി ജലീലിനെ മുൻ മന്ത്രി കളിയാക്കിയോ? ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും സൈബർ ലോകത്ത് നിറയുമ്പോൾ
നിയമസഭ നടത്തുന്ന നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ആക്ഷേപം; ഗവർണറുടെ നടപടികൾക്ക് എതിരെയുള്ള പൊതുതാൽപര്യ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി   
വിഴിഞ്ഞം സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു; ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്ക് പോകുന്നു; മുൻ സർക്കാരിൽ കെ.ബാബുവും ഈ സംശയം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി; സമരക്കാരുമായി ചർച്ച നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പ്രതിപക്ഷ ആരോപണവും തള്ളി; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
നിഷയ്ക്ക് ജോലി നിഷേധിച്ചതിൽ അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർക്ക് വരെ ഉത്തരവാദിത്തം; സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കെന്ന് വിവരം; ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ പരാതി; ഫേസ്‌ബുക്കിൽ ന്യായീകരണം നിരത്തിയ മന്ത്രിക്ക് നിയമസഭയിൽ മൗനം; വിഷയത്തിൽ പ്രതികരിക്കാതെ പി.എസ്.സി
എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ
സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി; ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കും; നിയമനത്തിന് സമിതി രൂപീകരിക്കും; മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവർ സമിതിയിൽ; ഒറ്റചാൻസലർ എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
നിയമസഭയിലെ കയ്യാങ്കളി കേസ്: തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവ്; ഇ.പി.ജയരാജന്റെ പാസ്‌പോർട്ട് രണ്ട് വർഷത്തേക്ക് പുതുക്കി നൽകാനും കോടതി അനുമതി
ആകാശ് തില്ലങ്കേരി പി.ജെ ആർമിയുടെ മുന്നണി പോരാളി; മുഖ്യമന്ത്രിക്ക് മിണ്ടാട്ടല്ല; ഷുഹൈബിനെ കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം കുറി നടത്തി; ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സിബിഐയെ എതിർക്കുന്നത്; സർക്കാറിനെതിരെ സതീശൻ
വനിതാ എംഎൽഎമാർക്ക് നേരെ കൈയേറ്റം നടന്നപ്പോൾ ഞങ്ങളതിനെ പ്രതിരോധിച്ചിട്ടുണ്ട്; സംരക്ഷണം നൽകേണ്ട സ്പീക്കർ ഡയസ് വിട്ട് പോയി; അരക്ഷിതാവസ്ഥ യുഡിഎഫും സ്പീക്കറും ഉണ്ടാക്കി; തെറ്റു ചെയ്തിട്ടില്ലെന്ന് ഇപി; നിയമസഭാ കയ്യാങ്കളിയിൽ മന്ത്രി ശിവൻകുട്ടിയും കോടതിയിൽ