You Searched For "നിയമസഭ"

മുല്ലപ്പെരിയാർ വിഷയം വീണ്ടും നിയമസഭയിൽ; സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; മന്ത്രി കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഉയരണമെന്ന് ചെന്നിത്തല; തമിഴ്‌നാടുമായുള്ള സമവായത്തിലൂടെ മാത്രം പ്രശ്‌ന പരിഹാരമെന്ന് മുഖ്യമന്ത്രി
മോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാറിന്; രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നും ഷാഫി പറമ്പിൽ; ഇന്ധനവില വർദ്ധനവിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയായത് ജോജു വിഷയം; പ്രതിപക്ഷം ഇറങ്ങിപ്പോയി
ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച വീടെത്ര? വെറും 3,724 വീടുകളെന്ന പച്ചക്കള്ളം പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശകു മൂലമെന്ന് മന്ത്രി; ഭരണപക്ഷത്തിന്റെ കള്ളക്കണക്കുകൾ പൊളിച്ച് സഭയിൽ വീണ്ടും സ്റ്റാറായി സതീശൻ
മലയാളത്തിൽ തെറിയും തമിഴിൽ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്; അതിന്റെ തെളിവ് തന്റെ പക്കലുള്ള പെൻഡ്രൈവിൽ ഉണ്ടെന്ന് കെ.ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ച ആളാണ് ജോജു എന്ന് അൻവർ സാദത്ത്; നിയമസഭയിൽ നടനെതിരെ കോൺഗ്രസ് എംഎൽഎമാരുടെ രോഷപ്രകടനം
മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കൽ ഉത്തരവ്; കേരള - തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയും നടന്നു; നിയമസഭയിൽ വനം മന്ത്രി നൽകിയ മറുപടി തിരുത്തിയേക്കും; സർക്കാറിന്റെ കള്ളക്കളിയുടെ തെളിവെന്ന ആരോപണവുമായി പ്രതിപക്ഷം
ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ കള്ളങ്ങൾ പൊളിച്ചപ്പോൾ മുങ്ങിയ അനിത പുല്ലയിൽ വീണ്ടും ലോക കേരള സഭാ സമ്മേളനത്തിന്; പ്രതിനിധി അല്ലാതിരുന്നിട്ടും വിവാദ വനിത സുരക്ഷാ പരിശോധന മറികടന്നത് നിയമസഭാ മന്ദിരത്തിലെത്തി;  പ്രാഞ്ചിയേട്ടന്മാരുടെ സമ്മേളനം എന്ന വിമർശനത്തിനിടെ അവതാരങ്ങളും എത്തിയതോടെ സർക്കാറിന് ക്ഷീണം
സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ
ഈ പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുൻപ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ; ഈ കള്ളക്കഥയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; യാത്രയിൽ നേതാക്കളെ ഒറ്റയ്ക്കുകിട്ടും; അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് കെപിസിസിയെ നയിക്കുന്നതെന്നും ഗണേശ്
മന്ത്രിമാർക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളിൽ പങ്കെടുക്കണം; അർദ്ധരാത്രിയിലെ സമ്മേളനമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി; ഓഗസ്റ്റ് 14ന് നിയമസഭ ചേരില്ല; പ്രമേയം പാസാക്കണമെന്നതിൽ നിലപാട് പറയാതെ മുഖ്യമന്ത്രി
മൈക്കിൽ കൂടി വിളിച്ചു പറയാതെ ആത്മഗതം പറ്റുമോ? വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും എന്ന് മീശമാധവനും; സജി ചെറിയാനോട് പറഞ്ഞ ചെറിയ വാചകം തെറ്റിധാരണയായെന്ന് ശൈലജ ടീച്ചറും; കെടി ജലീലിനെ മുൻ മന്ത്രി കളിയാക്കിയോ? ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും സൈബർ ലോകത്ത് നിറയുമ്പോൾ
നിയമസഭ നടത്തുന്ന നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ആക്ഷേപം; ഗവർണറുടെ നടപടികൾക്ക് എതിരെയുള്ള പൊതുതാൽപര്യ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി   
വിഴിഞ്ഞം സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു; ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്ക് പോകുന്നു; മുൻ സർക്കാരിൽ കെ.ബാബുവും ഈ സംശയം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി; സമരക്കാരുമായി ചർച്ച നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പ്രതിപക്ഷ ആരോപണവും തള്ളി; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ