ASSEMBLYശിവൻകുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; സഭയിലുണ്ടാവുന്നത് സഭയിൽ തീരണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമല്ല; മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘർഷങ്ങൾ വിവരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയിമറുനാടന് ഡെസ്ക്29 July 2021 1:06 PM IST
ASSEMBLYആ ഉമ്മ ഇനി ശിഷ്ടകാലം എങ്ങനെ ജീവിച്ച് തീർക്കും? കണ്ണും കാതുമുണ്ടാകണം ഒരു സർക്കാരിന്.. കണ്ണൂനീരുകൾ കാണാൻ, സങ്കടങ്ങൾ കേൾക്കാൻ കണ്ണും കാതുമുണ്ടാകണം; കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻമറുനാടന് ഡെസ്ക്4 Aug 2021 5:16 PM IST
ASSEMBLY'സുഖമില്ലാത്ത അമ്മയെ കാണാൻ ഇറങ്ങി 20 മിനിറ്റ് വഴിയിൽ കുടുങ്ങി; കൊട്ടാരക്കര എത്തിയപ്പോഴേക്കും ജീവനോടെ കാണാൻ പറ്റിയില്ല'; വെഞ്ഞാറമൂട് മേൽപ്പാല ആവശ്യത്തിന് കിഫ്ബി തടസം; 2018ൽ തുടങ്ങിയ റോഡ് പണി പോലു തീർന്നില്ല; കിഫ്ബിക്കെതിരെ തുറന്നടിച്ച് കെ ബി ഗണേശ് കുമാർ വീണ്ടും; പിന്തുണച്ച് ഷംസീറുംമറുനാടന് മലയാളി6 Aug 2021 11:28 AM IST
ASSEMBLYഅശാസ്ത്രീയ കോവിഡ് ഇളവുകൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം; പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രിമറുനാടന് മലയാളി6 Aug 2021 11:47 AM IST
KERALAMകഴിഞ്ഞ സർക്കാരിന്റെ കാലത്തു സിഎജി റിപ്പോർട്ടുകളുടെ ഉള്ളടക്കം അവ നിയമസഭയിൽ സമർപ്പിക്കുന്നതിനു മുൻപേ ചോർന്നു; ർക്കാർ അറിയാതെ ഒരു കടലാസ് പോലും പുറത്തേക്കു പോകരുതെന്ന് ആഭ്യന്തര വകുപ്പിന്റെ അന്ത്യാശസനംസ്വന്തം ലേഖകൻ9 Sept 2021 10:11 AM IST
SPECIAL REPORTപരിണിത ഫലം അറിഞ്ഞു ബോധപൂർവ്വം കുറ്റം ചെയ്തുവെന്ന് പ്രോസിക്യൂഷൻ; സത്യനും സുനിലും ഐസക്കും ഒഴിവായതിൽ പ്രതികൾക്കും ആശ്ചര്യം; നിയമസഭാ കയ്യാങ്കളിയിൽ സർക്കാരും മന്ത്രി ശിവൻകുട്ടിയും വിരുദ്ധ ധ്രുവത്തിൽമറുനാടന് മലയാളി23 Sept 2021 5:33 PM IST
ASSEMBLYനിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബർ നാല് മുതൽ; തുടക്കമാകുന്നത് പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്മറുനാടന് മലയാളി30 Sept 2021 1:01 PM IST
ASSEMBLYസ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 11:31 AM IST
ASSEMBLYഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 12:20 PM IST
ASSEMBLYമോൻസൺ മാവുങ്കലിന് ബെഹ്‌റയുമായി അടുത്ത ബന്ധം; പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തി; പുരാവസ്തു തട്ടിപ്പുകാരന്റെ ഉന്നതബന്ധം സഭയിൽ ഉന്നയിച്ചു പി ടി തോമസ്; അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിമറുനാടന് ഡെസ്ക്5 Oct 2021 10:50 AM IST
ASSEMBLYമോൻസന്റെ അടുത്ത് ആരൊക്കെ പോയി, ചികിൽസ തേടി എന്നൊക്കെ ജനങ്ങൾക്ക് അറിയാം; 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്; അന്വേഷണം എത്തേണ്ടവരിൽ എത്തും; കെ സുധാകരനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി ബെഹ്‌റയെ സംരക്ഷിച്ചു സഭയിൽമറുനാടന് മലയാളി5 Oct 2021 11:02 AM IST
Politicsകെ സുധാകരന്റെ ചങ്കുറ്റത്തിന്റെ ബലത്തിൽ പ്രതിപക്ഷം സഭയിൽ; മോൻസൻ വിഷയം ഉന്നയിക്കില്ലെന്ന് കരുതിയ ഭരണ പക്ഷ കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിപക്ഷ തന്ത്രം; കരുതലോടെ മുഖ്യമന്ത്രിയുടെ മറുപടിയും; ആക്രമണം പ്രതിരോധമാക്കുന്ന സുധാകര ശൈലി കോൺഗ്രസ് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി5 Oct 2021 11:49 AM IST