You Searched For "നിയാസ് മലബാറി"

ഐഎഎസ് ലഭിച്ചു എന്ന് നിങ്ങള്‍ നുണ പറഞ്ഞില്ലേ എന്ന് ചോദിക്കുമ്പോള്‍ മെഹന്ദി ഇടുന്ന പടം ഇടുന്നു; നിങ്ങള്‍ക്ക് രണ്ട് ഐഡി കാര്‍ഡ് ഇല്ലേ എന്ന് ചോദിക്കുമ്പോള്‍ ബീച്ചില്‍ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു; എം എ ഷഹനാസ് തട്ടിപ്പു നടത്തിയോ? യുപിഎസ്സി മുതല്‍ ഗവര്‍ണര്‍ വരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ
പോത്തിന് എന്ത് എത്തവാഴ എന്ന് പറയുന്ന പോലെ ഇവര്‍ക്കെന്ത് രാജ്യം? ഇവര്‍ക്കെന്ത് പട്ടാളക്കാരന്‍? ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വര്‍ഷങ്ങള്‍ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഇവരെ പോലുള്ളവര്‍ക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങള്‍ക്ക് സാധിക്കുമോ? നിയാസ് മലബാറിക്ക് സൗമ്യാ സരിന്‍ മറുപടി പറയുമ്പോള്‍