You Searched For "നിരൂപകന്‍"

എറണാകുളം മണ്ഡലത്തിന്റെ ചരിത്രം തിരുത്തി ആദ്യമായി ഇടതുമുന്നണി ജയിച്ച് കയറിയത് സാനു മാസ്റ്ററുടെ ജനസമ്മതിയില്‍; 1987ല്‍ എ എല്‍ ജേക്കബിനെ കീഴടക്കി എംഎല്‍എ ആയെങ്കിലും പാര്‍ട്ടിയില്‍ ചേരാനുളള ക്ഷണം നിഷ്‌ക്കരുണം തള്ളി; എഴുത്തിന്റെ വഴിയേ സഞ്ചരിക്കേ ജനപ്രതിനിധിയായത് സാക്ഷാല്‍ ഇം എം എസ് നേരിട്ട് ആവശ്യപ്പെട്ടതോടെ; എം കെ സാനു ജനപ്രതിനിധിയായി തിളങ്ങിയത് ഇങ്ങനെ
എം കെ സാനു അന്തരിച്ചു; അന്ത്യം എറണാകുളത്തെ ആശുപത്രിയില്‍; മലയാള സാഹിത്യ വിമര്‍ശനത്തില്‍ കാറ്റും വെളിച്ചവും കടത്തി വിട്ട് കടന്നുവന്ന എഴുത്തുകാരന്‍; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം അടക്കം ജീവചരിത്ര കൃതികളിലും കയ്യടക്കം; എറണാകുളത്ത് നിന്ന് എംഎല്‍എയായി ജനസേവനവും; 98 ാം വയസില്‍ വിടവാങ്ങുമ്പോഴും എഴുത്തിന്റെ ലോകത്ത്
വിമര്‍ശിക്കുന്നവരെ മുള്ളിക്കുമെന്നൊക്കെ കേറി പറഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെ ഓടി നടന്ന് മുളേളണ്ടി വരും; ജോജുവിന്റെ വാക്കുകളില്‍ അഹങ്കാരവും ഭീഷണിയും; കേസെടുക്കണം; നിരൂപകനെ ഭീഷണിപ്പെടുത്തി എയറിലായ ജോജു ജോര്‍ജിനെ വിമര്‍ശിച്ച് ഡോ. എസ് എസ് ലാല്‍