Right 1നിയമാനുശ്രുത കുടിയേറ്റക്കാര്‍ക്കും ട്രംപിന്റെ മുട്ടന്‍ പണി! എച്ച്-വണ്‍ ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ തീരുമാനം; കനത്ത തിരിച്ചടി ഏല്ക്കുക ഇന്ത്യന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ക്ക്; ട്രംപിന്റെ നീക്കം ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയില്‍ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാന്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 7:27 AM IST