SPECIAL REPORTആശങ്ക വിതച്ച് നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; ഒട്ടേറെ ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി; തുറമുഖം അടച്ചു, കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ; കോവിഡ് മഹാമാരിക്കാലത്ത് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീണ്ടും ദുരന്തഭീതിമറുനാടന് ഡെസ്ക്24 Nov 2020 10:46 PM IST
KERALAMചെന്നൈയിൽനിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയും കപ്പലുകൾ സുരക്ഷിത മേഖലകളിലേക്കു മാറ്റിയും മുൻകരുതൽ; ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ച് തമിഴ്‌നാടും പുതുച്ചേരിയും: അടുത്ത ആറ് മണിക്കൂണിക്കറിനുള്ളിൽ ശക്തി പ്രാപിക്കുന്ന നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ സംഹാര താണ്ഡവമാടുംസ്വന്തം ലേഖകൻ25 Nov 2020 5:44 AM IST
SPECIAL REPORTഅതിതീവ്ര ചുഴലിക്കാറ്റായി നിവാർ തമിഴ്‌നാട് പുതുച്ചേരി തീരങ്ങളിലേക്ക്; രാത്രി 8 മണിക്കും രാവിലെ ആറുമണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ തീരം തൊടും; 135 മുതൽ 145 കിലോമീറ്റർ വരെ വേഗത്തിൽ വീശുമെന്ന് മുന്നറിയിപ്പ്; ഭീതിയോടെ ജനങ്ങൾ വീടുകളിൽ; പൊതുഗതാഗതം നിലച്ചു; പ്രളയഭീതി; തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നാളെയും പൊതു അവധിമറുനാടന് ഡെസ്ക്25 Nov 2020 5:28 PM IST
Uncategorizedതീരം തൊട്ട് നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും കനത്ത കാറ്റും; ചുഴലിക്കാറ്റ് പ്രവേശിച്ചത് പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്ത്; ചെന്നൈ വിമാനത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി; പുതുച്ചേരിയിൽ നിരോധനാജ്ഞസ്വന്തം ലേഖകൻ26 Nov 2020 5:31 AM IST
SPECIAL REPORTഅതി തീവ്രചുഴലിക്കാറ്റായി തീരം തൊട്ട നിവാർ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറി; ഇനിയും തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്ന് കലാവസ്ഥാ പ്രവചനം; പുതുച്ചേരിയേയും തമിഴ്‌നാടിനേയും വിറപ്പിച്ച് നിവാർ പതിയെ ശക്തി കുറയ്ക്കുന്നു; ചെമ്പരപ്പൊക്കം തടാകം കരകവിയുമ്പോൾ ചെന്നൈ പ്രളയ ഭീതിയിൽമറുനാടന് മലയാളി26 Nov 2020 7:42 AM IST