You Searched For "നിശാന്തിനി"

ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; അഞ്ചുപേര്‍ക്ക് ഐജിമാരായും മൂന്നുപേര്‍ക്ക് ഡിഐജിമാരായും സ്ഥാനക്കയറ്റം; അജിത ബീഗം ക്രൈംബ്രാഞ്ചിലും ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാനത്തും; തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും മാറ്റം; ഹരിശങ്കര്‍ കൊച്ചിയിലും കെ. കാര്‍ത്തിക് തിരുവനന്തപുരത്തും; മാറ്റങ്ങള്‍ ഇങ്ങനെ
ഇടതു നെഞ്ചിലെ ആഴത്തിലുള്ള കുത്ത് അലർട്ടായി; പുളിക്കീഴ് സ്റ്റേഷനിൽ പാഞ്ഞെത്തി കർമ്മ പദ്ധതി തയ്യറാക്കിയത് എസ് പി; തകഴിയിലെ ടവർ ലൊക്കേഷനിൽ  കരുവാറ്റ ബന്ധം തെളിഞ്ഞു; കോളനിക്കുള്ളിൽ റെയ്ഡിൽ കുടുങ്ങി ജിഷ്ണുവും മൂന്ന് പ്രതികളും;  കുറ്റപ്പുഴയിലെ ആഡംബര ഹോട്ടൽ വളഞ്ഞും അറസ്റ്റ്; സന്ദീപിനെ കൊന്നവരെ അതിവേഗം കുടുക്കി നിശാന്തിനിയുടെ ജാഗ്രത