You Searched For "നിർമ്മല സീതാരാമൻ"

ഫിനാൻസ് ആക്ട് പരിഷ്‌കരണം വഴി പ്രവാസി മലയാളികൾ ഇനി ഇന്ത്യയിൽ നികുതി അടക്കേണ്ടി വരുമോ? വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിലെ ഇൻകം ടാക്സ് പരിധിയിൽ പെടുമോ? പ്രവാസികളെ ആശങ്കപ്പെടുത്തുന്ന നിയമത്തിന്റെ വിശദാംശങ്ങൾ അറിയാം
സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച് കേന്ദ്രം; ജീവനക്കാരുടെ അലവൻസും പാരിതോഷികവും വെട്ടിക്കുറക്കും; ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകി  കേന്ദ്ര ധനമന്ത്രാലയം
റിസർവ് ബാങ്ക് നിലപാടിൽ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യർത്ഥന തള്ളി ധനമന്ത്രി; സഹകരണ സംഘങ്ങൾ ബാങ്കുകൾ അല്ല; ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ലാത്തവയെ ബാങ്കെന്നു വിളിക്കാനാവില്ലെന്നും നിർമ്മല സീതാരാമൻ
ജനങ്ങളുടെ പോക്കറ്റ് കീറിയാലും സർക്കാറിന് വൻ ലാഭം; ഇന്ധന നികുതി വഴി മൂന്ന് വർഷം കൊണ്ട് കേന്ദ്രസർക്കാരിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ; വെളിപ്പെടുത്തലുമായി നിർമല സീതാരാമൻ