You Searched For "നിർമ്മല സീതാരാമൻ"

ആ ഉദ്യോഗസ്ഥ നിർമ്മലാ സീതാരാമന്റെ മകളല്ല ! പ്രതിരോധ മന്ത്രിയുടെ മകൾ എന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രം വ്യാജമെന്ന് സൈനിക വൃത്തങ്ങൾ; വ്യാജ വിവരം വൈറലായത് ബിജെപി അനുകൂല ഫേസ്‌ബുക്ക് പേജുകളിലൂടെയെന്നും ആരോപണം
ചരിത്രത്തിലാദ്യമായി വൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് ഇന്ത്യ; രണ്ടാം പാദത്തിൽ ജിഡിപിയിൽ 8.6 ശതമാനത്തിന്റെ ഇടിവുണ്ടാവും; ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയെ തകിടം മറിക്കും; റിപ്പോർട്ടുമായി ആർബിഐ;  പ്രതിസന്ധി മുന്നിൽ കണ്ട്  20 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമ്മല സീതാരാമൻ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ജി.എസ്.ടി പിരിവ് ഉയർന്നു; വിദേശ നിക്ഷേപത്തിലും വർദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി;  തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി മന്ത്രിയുടെ പ്രഖ്യാപനം
അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പകൾ അനുവദിക്കും; നഗരങ്ങളിലെ ഭവന നിർമ്മാണത്തിനായി 18,000 കോടി; നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് ചെയ്തു; തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആത്മനിർഭർ റോസ്ഗാർ യോജന അവതരിപ്പിച്ചു കേന്ദ്രസർക്കാർ
20 ലക്ഷം കോടിയിൽ വിതരണം ചെയ്തത് 130 കോടി മാത്രം; പത്തുശതമാനം പോലും വിതരണം ചെയ്യാതെ കേന്ദ്രസർക്കാരിന്റെ കോവിഡ് ഉത്തേജനപാക്കേജ്;വിവാരാവകാശ രേഖ തേടി വ്യവസായി
കോവിഡ് ഭീതി ഒഴിഞ്ഞു തുടങ്ങിയതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് വൻ കുതിപ്പോ? രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ; നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 7.7ൽ ഒതുങ്ങും; പൊതമേഖലാ ബാങ്കുകളുടെ മൂലധനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും; 2023 ഓടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെ
അമ്മയും മകനും പാർട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും; നാം രണ്ട് നമുക്ക് രണ്ട് എന്നാൽ കോൺ​ഗ്രസിൽ ഇങ്ങനെയെന്ന് നിർമ്മല സീതാരാമൻ; രാഹുലിന്റെ പരിഹാസത്തിന് ലോക്സഭയിൽ തന്നെ മറുപടി നൽകി കേന്ദ്ര ധനമന്ത്രി
ലഘുസമ്പാദ്യ പദ്ധതികളിലെ പലിശ കുറയ്ക്കില്ലെന്ന് കേന്ദ്രം; കേന്ദ്രത്തിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഭയന്ന്; ധനമന്ത്രി തീരുമാനം അറിയിച്ചത് ട്വിറ്ററീലുടെ
ഫിനാൻസ് ആക്ട് പരിഷ്‌കരണം വഴി പ്രവാസി മലയാളികൾ ഇനി ഇന്ത്യയിൽ നികുതി അടക്കേണ്ടി വരുമോ? വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിലെ ഇൻകം ടാക്സ് പരിധിയിൽ പെടുമോ? പ്രവാസികളെ ആശങ്കപ്പെടുത്തുന്ന നിയമത്തിന്റെ വിശദാംശങ്ങൾ അറിയാം
സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച് കേന്ദ്രം; ജീവനക്കാരുടെ അലവൻസും പാരിതോഷികവും വെട്ടിക്കുറക്കും; ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകി  കേന്ദ്ര ധനമന്ത്രാലയം