You Searched For "നെതർലാൻഡ്‌സ്"

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ മേൽക്കൂര തീഗോളമാകുന്ന ദയനീയ കാഴ്ച; എന്തിനും തയ്യാറായി നിൽക്കുന്ന പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി വിതയ്ക്കുന്ന ജനങ്ങൾ; പടക്കം പൊട്ടി ജീവൻ നഷ്ടമായവർ; വിരലുകൾ അറ്റുപോയ കൗമാരക്കാരുടെ നിലവിളി; ഏറെ പ്രത്യാശയോടെ പുതുവർഷം പിറന്നപ്പോൾ നെതർലാൻഡ്‌സിൽ എങ്ങും സമാധാനക്കേട്; അതിക്രമങ്ങൾ കണ്ട് നടുങ്ങി ഭരണകൂടം
ഗ്രീൻ ആപ്പിൾ കയറ്റി വന്ന കൂറ്റൻ കണ്ടെയ്നർ ട്രക്ക്; ലെവൽ ക്രോസിന് മുന്നിലെത്തിയതും വൻ അബദ്ധം; ബാരിയറുകൾക്ക് ഇടയിൽപ്പെട്ട് കുടുങ്ങി ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഞൊടിയിടയിൽ കുതിച്ചെത്തിയ ട്രെയിൻ ഉഗ്ര ശബ്ദത്തിൽ കണ്ടെയ്നറിലേക്ക് ഇടിച്ചുകയറി; ആകാശത്ത് ചിതറിത്തെറിച്ച് പഴങ്ങൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച