You Searched For "നെയ്യാറ്റിൻകര"

നെയ്യാറ്റിൻകരയിൽ തൂങ്ങിമരിച്ച 15 കാരിയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ; പിടിയിലായതുകൊടങ്ങാവിള സ്വദേശി ജോമോൻ; അറസ്റ്റിലായ യുവാവിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും കേസ്; യുവാവിനെതിരെ മൊഴി നൽകിയത് മരിച്ച പെൺകുട്ടിയുടെ സഹോദരി
നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് ലൈഫ് പദ്ധതിയിൽ വീട്; നിർമ്മാണം നടത്തുക പത്ത് ലക്ഷം രൂപ മുടക്കി; തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെുവിച്ചു; മാതാപിതാക്കളെ അടക്കിയ ഭൂമിയിൽ തന്നെയാകുമോ നിർമ്മാണം എന്ന കാര്യത്തിൽ അവ്യക്തത; കുട്ടികൾക്ക് മനംമാറ്റം വന്നാൽ ബോബി ചെമ്മണ്ണൂരിനെ കൊണ്ട് ഭൂമി വാങ്ങി നൽകാനുള്ള ശ്രമങ്ങളും തുടർന്നു നാട്ടുകാർ
ബിസിനസ്സ് രംഗത്തെ കഴിവ് തെരഞ്ഞെടുപ്പ് രംഗത്തും തെളിയിക്കാൻ എസ്.രാജശേഖരൻ നായർ; പൂർണ്ണ പിന്തുണയുമായി കൂട്ടിന് ഭാര്യ രാധയും;  പ്രചരണത്തിലുടെ ലക്ഷ്യമിടുന്നത് മോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ;  നടി രാധയും ഭർത്താവും ഇനി സജീവ രാഷ്ട്രീയത്തിൽ
വീട്ടിലെ ദുരിതം മാറ്റാൻ വണ്ടികയറിയത് തൃശിനാപ്പള്ളിയിലേക്ക്; പഴക്കട പൊളിഞ്ഞപ്പോൾ എത്തിയത് അധോലോകം ഭരിക്കുന്ന നാട്ടിൽ; ദിനേശ് അഗർവാൾ എന്ന മാർവാഡി ജീവിതം മാറ്റി മറിച്ചു; രാം നായിക്കിനെ എംഎൽഎയാക്കി ബോംബെയെ കീഴടക്കി; സ്വന്തം നാട്ടുകാരുടെ മനസ്സ് പിടിക്കാൻ മുംബൈ മലയാളികളുടെ മണി അണ്ണൻ; നടി രാധയുടെ ഭർത്താവ് ബിജെപി സ്ഥാനാർത്ഥിയാകുമ്പോൾ
ജ്യോതിഷാലയത്തിലെ പെൻ ഡ്രൈവിൽ ശിഷ്യൻ കണ്ടത് ഗുരുവിന്റെ അശ്ലീല വീഡിയോയും നാട്ടിലെ പ്രമുഖ സ്ത്രീകളുടെ മോർഫിങ് ചിത്രങ്ങളും; ആര്യനാട്ട് ക്ഷേത്രത്തിൽ സ്ത്രീക്ക് മുമ്പിൽ നഗ്നതാപ്രദർശനം; നെയ്യാറ്റിൻകര വിഷ്ണുപോറ്റിക്ക് കാട്ടാക്കടക്കാർ ലോക്കിട്ടപ്പോൾ കഥകൾ കേട്ട് ഞെട്ടി പൊലീസും
ഡാൻസും പാട്ടും ഡബ്മാഷും അടക്കം ചെറിയ പൊടിക്കൈകൾ കാട്ടി പെൺകുട്ടികളെ വളച്ചെടുക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളി; ഇൻസ്റ്റാഗ്രാം വഴി പ്രലോഭിപ്പിച്ച് ഡാൻസ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടലെത്തിച്ച് പീഡനം; പ്ലസ്ടു വിദ്യർത്ഥിനിയെ ഭീക്ഷണിയിൽ ചൂഷണം ചെയ്തത് രണ്ടു മാസം; ബഹളം നാട്ടുകാരറിഞ്ഞു; പിന്നാലെ അറസ്റ്റും; ശ്രീകാന്ത് അഴിക്കുള്ളിൽ
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് മുപ്പതിലേറെ പേർക്ക് പരുക്ക്; ഇരു ബസുകളിലേയും ഡ്രൈവർമാരുടെ നില ഗുരുതരം: അപകടത്തിൽ ബസുകളുടെ മുൻവശം പൂർണ്ണമായും തകർന്നു