You Searched For "നോക്കുകൂലി"

ക്രെയിൻ ഉപയോ​ഗിച്ച് 10 പൈപ്പ് ഇറക്കുന്നതിന് നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ; ലോറി ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങി; കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിന്റെ നവീകരണം പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ
കടയിൽ സാധനങ്ങൾ ഇറക്കിയതിന് നോക്കുകൂലി; തർക്കം മൂത്തതോടെ ജീവനക്കാരുമായി കയ്യാങ്കളി; ലോഡ് ഇറക്കുന്നതും തടസ്സപ്പെടുത്തി; പയ്യന്നൂർ മാതമംഗലത്ത് സിഐടിയുക്കാർ നാല് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 12 പേർക്കെതിരെ കേസ്
ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് തുമ്പയിലെ സെന്റ് മേരീസ് പള്ളി; അബ്ദുൾ കലാമും കൂട്ടരും ഉറക്കമിളച്ച് പണി എടുത്തത് ബിഷപ്പ് ഹൗസിൽ; പള്ളി വിട്ടുതരാൻ സമ്മതിച്ചത് ബിഷപ് പീറ്റർ ബർനാർഡ് പെരേര; ഇന്ന് നോക്കൂകൂലി ചോദിക്കുന്നത് ലത്തീൻ സഭയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയും
വി എസ് എസി സിയുടെ വാഹനം പോലും തടയുന്നു; വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണം; യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്നു സർക്കാർ പറയാത്തിടത്തോളം കാലം ഒരു വ്യവസായിയും കേരളത്തിൽ വരാൻ ധൈര്യപ്പെടില്ല; ആ സത്യം ഹൈക്കോടതി തിരിച്ചറിയുമ്പോൾ
കേരളത്തിൽ മിലിറ്റന്റ് ട്രേഡ് യൂണിയനിസം, നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്; നോക്കുകൂലി ചോദിക്കുന്നവർക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഉടമ ആവശ്യപ്പെടാതെ നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതിനോ കയറ്റുന്നതിനോ ചുമട്ടു തൊഴിലാളികൾക്ക് അവകാശമില്ല; നോക്കുകൂലിയിൽ കോടതിയുടെ ശാസനകൾ ഫലം കാണുന്നു; നോക്കുകൂലി ശിക്ഷാർഹമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള ചുമട്ടുതൊഴിലാളി നിയമ ഭേദഗതിക്ക് സർക്കാർ