Politicsമോദിക്കെതിരെ രാഹുൽ ഗാന്ധി പ്രയോഗിച്ചപ്പോൾ ചീറ്റിപ്പോയി; പിണറായിക്കെതിരെ പ്രയോഗിക്കുമ്പോൾ 'ബ്രഹ്മാസ്ത്രം' ആകുമോ? ക്ഷേമ പെൻഷനുകളും റേഷൻ കിറ്റുമായി പ്രചരണത്തിൽ മുന്നിലെത്തിയ ഇടതു മുന്നണിക്കൊപ്പം ഓടാൻ യുഡിഎഫിന് കെൽപ്പു നൽകി ന്യായ്; ഐസക്കിന്റെ സുഹൃത്തിന്റെ ആശയം കോൺഗ്രസ് എൽഡിഎഫിനെതിരെ ആയുധമാകുമ്പോൾമറുനാടന് മലയാളി14 Jan 2021 10:01 PM IST
INSURANCEകോവിഡ് കാലത്തും ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രജനതയുടെ ഏറ്റവും വലിയ ആശ്വാസം 'ദേശിയ വേസ്റ്റ് ' എന്ന് അർബൻ മിഡിൽ ക്ലാസ് ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയാണ്; മറ്റു ക്ഷേമപരിപാടികളിൽ നിന്നും 'ന്യായ' വ്യത്യസ്തമാകുന്നത് അത് 'മിനിമം വരുമാനം' സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാക്കി മാറ്റുന്നു എന്നതാണ്: സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ14 Jan 2021 10:45 PM IST
Politicsപാവപ്പെട്ടവർക്കു പ്രതിമാസം 6000 രൂപ ഉറപ്പാക്കും; വീട്ടമ്മമാർക്ക് 2000 രൂപ; സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക; ശമ്പള പെൻഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും; എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ അരി നൽകും; ശബരിമലയിൽ ആചാര സംരക്ഷണത്തിന് പുതിയനിയമം; ന്യായ് പദ്ധതി തുറപ്പുചീട്ടാക്കി യുഡിഎഫിന്റെ പ്രകടന പത്രികമറുനാടന് മലയാളി20 March 2021 5:29 PM IST
Politicsമാസം 6000 രൂപ നൽകുക എന്നത് അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം; ഛത്തീസ്ഗഢിൽ ഇതിനകം ന്യായ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു; കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകും; താരപ്രചാരകനായ ശശി തരൂർ പ്രകടന പത്രികയിലെ 'സൂപ്പർസ്റ്റാറിനെ' വിശദീകരിച്ചു പ്രചരണം തുടങ്ങി; ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്ന് പറഞ്ഞ് സിപിഎമ്മിനും വിമർശനംമറുനാടന് മലയാളി26 March 2021 5:38 PM IST
Politicsഇന്ധനമില്ലാത്ത കാറിൽ കയറിയിരുന്ന് സ്വിച്ച് തിരിക്കുകയും ആക്സിലറ്റേർ ചവിട്ടുകയുമാണ് നമ്മുടെ മുഖ്യമന്ത്രി; യുഡിഎഫ് മുഖ്യമന്ത്രി കയറി ഇരുന്നാൽ അത് ഇന്ധനം നിറച്ച് ഓടും; ജനങ്ങളുടെ കൈയിൽ പണം എത്താൻ ന്യായ് പദ്ധതി വരണം; വാ തോരാതെ പറഞ്ഞ് പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോശ്രീലാല് വാസുദേവന്27 March 2021 9:24 PM IST