SPECIAL REPORTനഗ്‌നതാപ്രദര്‍ശനവും ലൈംഗിക അതിക്രമവും ആരോപിച്ച് യുവാവിനെതിരേ പോക്സോ കേസ്; അയല്‍വാസിയുടെ പക പോക്കലിന് ഇരയെന്ന വാദം അംഗീകരിച്ച് യുവാവിനെ കോടതി വെറുതേ വിട്ടു; കള്ളക്കേസിന് കൂട്ടു നിന്ന പോലീസ് തെളിവുകള്‍ ഹാജരാക്കിയില്ല; സംശയം എത്ര ശക്തമായാലും തെളിവിന് തുല്യമാകില്ലെന്ന് കോടതിയുടെ നിരീക്ഷണംശ്രീലാല് വാസുദേവന്‍27 Aug 2025 7:51 PM IST