SPECIAL REPORTകിലയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി; സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി അന്വേഷണം; പരാതിയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് അടി; അത് അന്വേഷിക്കാന്‍ വേറെയും കമ്മിഷന്‍; പത്തനംതിട്ട ജില്ലാ സെക്രട്ടറി മാറിയതോടെ സിപിഎമ്മിലെ അടൂര്‍ ലോബി പ്രതിസന്ധിയില്ശ്രീലാല് വാസുദേവന്‍10 March 2025 11:28 AM IST
SPECIAL REPORTജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഐയിൽ കലാപക്കൊടി; നടപടിക്കെതിരേ പ്രമേയം പാസാക്കി രണ്ടു മണ്ഡലം കമ്മറ്റികൾ; ബ്രാഞ്ച് കമ്മറ്റിയിൽ കൂട്ടരാജി; ജില്ലാ കമ്മറ്റി ഓഫീസ് പൂട്ടി സെക്രട്ടറി സ്ഥലം വിട്ടുശ്രീലാല് വാസുദേവന്‍3 Dec 2023 8:50 PM IST