You Searched For "പത്തുവയസ്സുകാരി"

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാൻ 16കാരൻ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തി; സ്‌കൂൾ വാനിൽ കയറി സ്‌കൂളിലെത്തിയ ശേഷം സുഹൃത്തിനൊപ്പം മുങ്ങി പത്തു വയസ്സുകാരി; പരിചയപ്പെട്ടതും പദ്ധതി ആസൂത്രണം ചെയ്തതും ഇൻസ്റ്റഗ്രാംവഴി: മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരേയും തിയറ്ററിൽ നിന്നും കണ്ടെത്തി പൊലീസ്