Lead Storyഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ എല്ലാം നിരോധിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി മാത്രമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചെന്ന് മനോരമയും മാതൃഭൂമിയും മുതല്‍ സകല പത്രങ്ങളും; റിപ്പോര്‍ട്ടര്‍ ചാനലില്‍ ആ ദുഃഖവാര്‍ത്ത വായിച്ച് ഡോ. അരുണ്‍കുമാര്‍; ആശങ്കയോടെ പത്ര- ചാനല്‍ ഓഫീസുകളിലേക്ക് നാട്ടുകാരുടെ വിളി: ജെയിന് യൂണിവേഴ്സിറ്റിയുടെ പരസ്യം പുലിവാല് പിടിച്ചതിങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 12:07 PM IST