KERALAMയുവതികൾ കയറിയെങ്കിൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ഔദ്യോഗിക സ്ഥിരീകരണം വരാതെ ഒന്നും പറയാൻ പറ്റില്ല; ശുദ്ധിക്രിയയെ കുറിച്ച് തന്ത്രിയുമായി സംസാരിച്ചെന്നും പന്തളം രാജകുടുംബാംഗംമറുനാടന് മലയാളി2 Jan 2019 9:56 AM IST
KERALAMശബരിമല സ്ത്രീപ്രവേശനം : പന്തളത്ത് വൻ സംഘർഷം; കർമ്മ സമിതി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കല്ലേറ്; പന്തളം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്; വഴിയാത്രക്കാരുൾപ്പടെ പത്തോളം പേർക്ക് പരുക്കേറ്റെന്നും സൂചന; സംസ്ഥാന വ്യാപകമായി നടക്കുന്ന സംഘർഷത്തിൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾക്കും രക്ഷയില്ലമറുനാടന് ഡെസ്ക്2 Jan 2019 8:32 PM IST
SPECIAL REPORTപന്തളത്ത് കർമ്മ സമിതി പ്രവർത്തകൻ പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ് മരിച്ച സംഭവം; പന്തളം കടക്കാട് സ്വദേശികൾ അറസ്റ്റിൽ; പിടിയിലായവർ സിപിഎം പ്രവർത്തകരെന്ന് പൊലീസ്; ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബം പൊലീസിനെതിരെ രംഗത്ത്; പൊലീസിന്റെ നിസംഗതയാണ് ഉണ്ണിത്താന്റെ മരണത്തിന് കാരണമെന്ന് കുടുംബം; ഇപ്പോൾ നടക്കുന്നത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയെന്നും ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ; സംഘർഷത്തിന്റെ പശ്ചാതലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിമറുനാടൻ ഡെസ്ക്3 Jan 2019 10:30 AM IST
SPECIAL REPORTബേക്കറി തൊഴിലാളിയായ കൊരമ്പാലയിലെ ബിജെപി നേതാവ്; പരിവാറിനൊപ്പം എന്നും നിന്ന ചന്ദ്രൻ കർമ്മ സമിതിയിൽ സജീവമായത് അയ്യപ്പഭക്തി കാരണം; സിപിഎം ഏര്യാകമ്മറ്റി ഓഫീസിന് മുകളിൽ നിന്നുള്ള ആദ്യ കല്ലേറിൽ തകർന്നത് ചന്ദ്രന്റെ തലയോട്ടിയുടെ ഒരുഭാഗം; ഉണ്ണിത്താന്റെ കുടുംബത്തിൽ ഇനി പൂർണ്ണ പ്രതിസന്ധി; നഷ്ടമാകുന്നത് കുടുംബത്തിന്റെ ഏകാശ്രയമായ ചന്ദ്രന്റെ വരുമാനം; പന്തളത്ത് പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 11:25 AM IST
Marketing Featureഅവരെ കൊല്ലെടാ എന്നാക്രോശിച്ച് കല്ലെറിഞ്ഞു; കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു; ശബരിമലകർമസമിതിയുടെ പ്രകടനം ലാക്കാക്കി കരിങ്കൽ കഷണങ്ങൾ കരുതിയിരുന്നു; പ്രകടനത്തിന് നേരേ കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു; പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികൾക്കെതിരെ ചുമത്തിയതുകൊലപാതകം അടക്കമുള്ള കുറ്റങ്ങൾ; സിപിഎം പ്രവർത്തകരായ കണ്ണനും അജുവും റിമാൻഡിൽമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 7:31 PM IST
SPECIAL REPORTശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടെഴുതിയ പൊലീസുകാരനെതിരെ കോടിയേരി; പന്തളത്തുകൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനെന്ന് വിമർശനം; പൊലീസ് ആർഎസ്എസിന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിആർ പീയൂഷ്5 Jan 2019 1:05 PM IST
Politicsഞെട്ടിക്കാൻ ബിജെപി; ഭരണം ലഭിച്ച പന്തളം നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം; നറുക്കു വീഴുക അച്ചൻകുഞ്ഞ് ജോണിന്; നാലു തവണ ജനപ്രതിനിധിയായ കെവി പ്രഭയ്ക്ക് ചെയർമാൻ പദവി നൽകണമെന്ന് ഒരു വിഭാഗം: ദളിതന് ചെയർമാൻ സ്ഥാനം നൽകുന്നത് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻശ്രീലാല് വാസുദേവന്19 Dec 2020 12:13 PM IST
Marketing Featureതുമ്പായത് കാലിൽ ധരിച്ചിരുന്ന കൊലുസ്! പാദസരം ധരിക്കുന്ന അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണവും ഗുണം ചെയ്തു; സുശീലയുടെ ഘാതകനിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെമറുനാടന് മലയാളി19 Dec 2020 4:07 PM IST
SPECIAL REPORTആകെ ഭരണം ലഭിച്ച രണ്ട് മുൻസിപ്പാലിറ്റിയിൽ പന്തളത്ത് സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് ബിജെപിയുടെ നിർണായക തീരുമാനം; പന്തളം നഗരസഭയിലെ ജനറൽ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടിക ജാതി വനിത; സുശീല സന്തോഷ് ചെയർപേഴ്സനാകുമ്പോൾ വൈസ് ചെയർപേഴ്സണായി യു രമ്യയുംശ്രീലാല് വാസുദേവന്28 Dec 2020 11:01 AM IST
KERALAMപന്തളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ എലിപ്പനി; ഒരാൾ മരിച്ചു; മറ്റു ചിലർ ചികിൽസയിൽശ്രീലാല് വാസുദേവന്17 March 2021 6:05 PM IST
SPECIAL REPORTപാലായിൽ വാഹനാപകടത്തിൽ മരിച്ചത് ഡിസംബർ 25 ന്; മൃതദേഹം ഏറ്റു വാങ്ങി സംസ്കരിച്ചത് 30 ന്; രാവിലെ തന്നെ കാണാൻ വന്ന പരേതനെ കണ്ട് ഞെട്ടി കൂട്ടുകാരൻ; പുനർജന്മത്തിൽ സന്തോഷിച്ച ബന്ധുക്കൾക്ക് മുന്നിൽ നിന്ന് പരേതൻ മോഷണക്കേസിൽ അറസ്റ്റിലും; ആളു മാറി മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് പുലിവാൽ പിടിച്ചത് പൊലീസ്ശ്രീലാല് വാസുദേവന്26 March 2021 8:20 PM IST
SPECIAL REPORTമരിച്ചു ജീവിച്ചിട്ടും പ്രയോജനമില്ല; 'പരേതനായ' സാബു മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസിന്റെ നെട്ടോട്ടം; കുടുംബ കല്ലറയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തേക്കും; പന്തളത്തെ പരേതന്റെ തിരിച്ചു വരവിൽ നാടകീയത ഏറെശ്രീലാല് വാസുദേവന്27 March 2021 2:25 PM IST