You Searched For "പമ്പ"

കല്ലും മുള്ളും കാലുക്ക് മെത്ത... സ്വാമിയേ അയ്യപ്പോ... ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവര്‍ക്ക് ഇങ്ങനെ ശരണം വിളിക്കേണ്ട വരില്ല; പമ്പാ തീരത്ത് ഒരുക്കുന്നത് ഫെവ് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങള്‍; മുതലാളിമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസംഗ കേള്‍ക്കാന്‍ എസി ജര്‍മന്‍ പന്തല്‍; അരവണയും ഉണ്ണിയപ്പവും കിറ്റില്‍ പിന്നെ ഓണക്കോടിയും; 3000 പേരെ സ്വീകരിക്കാന്‍ 1000 പേരുള്ള സംഘാടക സമിതി; ആഗോള അയ്യപ്പ സംഗമം പാര്‍ട്ടി ഫണ്ടു പിരിവാകുമോ?
ജലനിരപ്പ് അപ്പര്‍റൂള്‍ ലെവലില്‍ എത്തി; കക്കി ആനത്തോട് ഡാം തുറന്നു: പമ്പയില്‍ ജലനിരപ്പുയര്‍ന്നു; നദിയില്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം; മഴ തുടര്‍ന്നാല്‍ പ്രളയ ആശങ്ക കൂടും; ശബരിമല തീര്‍ത്ഥാടകര്‍ കരുതല്‍ എടുക്കണം
അജിത് കുമാറിനൊപ്പം സന്നിധാനത്തേക്ക് ആ പോലീസ് ട്രാക്ടറില്‍ പോയത് രണ്ടു പേര്‍; തിരിച്ചു വന്നപ്പോള്‍ മറ്റൊരാളും കൂടെയുണ്ടായിരുന്നു; മുതിര്‍ന്ന ഐ പി എസുകാരനെ വെറുമൊരു ആളാക്കി പോലീസ് എഫ് ഐ ആര്‍; കേസില്‍ പ്രതി കെ എല്‍ 01 സി എന്‍ - 3056 എന്ന ട്രാക്ടര്‍ ഡ്രൈവര്‍ മാത്രം; കേസെടുത്തത് ഹൈക്കോടതിയെ ഭയന്നെന്ന് വ്യക്തം; ആ വിചിത്ര എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന്‍ ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചു
മനിതിയെ പമ്പയിലെത്തിച്ച് മുഖ്യമന്ത്രിയുടെ പ്രിയങ്കരനായി; കനകദുർഗ്ഗയേയും ബിന്ദുവിനേയും അയ്യനെ തൊഴിപ്പിച്ച് സർക്കാരിന്റെ മാനം കാത്തും; യുവതി പ്രവേശന വിധി നടപ്പാക്കാൻ തയ്യാറാക്കിയത് പദ്ധതി സന്നിധാനത്തേയും പമ്പയിലേയും എസ് പിമാർ പോലും അറിഞ്ഞില്ല; ദേവസ്വം ബോർഡ് പ്രസിഡന്റിനെ അകറ്റി നിർത്തി പ്ലാൻ ബി നടപ്പാക്കിയത് മെമ്പർ ശങ്കരദാസിന്റെ മകനും; ശ്രീധന്യ കൺസ്ട്രക്ഷൻ ഉടമയുടെ മരുമകൻ ഇനി ആക്ഷൻ ഹീറോ; ആരും സംഭവിക്കില്ലെന്ന് കരുതിയത് ഹരിശങ്കർ ഐപിഎസ് യാഥാർത്ഥ്യമാക്കുമ്പോൾ
വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിത്; പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ്; ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
പമ്പാ മണൽ കടത്തിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചെന്നിത്തല നടത്തിയ നിയമ പോരാട്ടം ഫലം കണ്ടു; അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനുള്ള തിരിച്ചടിയായി കോടതി വിധി; ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്തുവെന്ന വാദം പാളി; മണൽ കടത്തിൽ ഇനി അന്വേഷണം
ശനിയും ഞായറും ദർശനം അനുവദിച്ചിരിക്കുന്നത് 2000 പേർക്ക്; നട തുറന്നതിന് ശേഷം ഏറ്റവുമധികം തീർത്ഥാടകർ ദർശനത്തിന് വന്നത് ഇന്നലെ; ദർശനം നടത്തിയത് 1959 പേർ; സാമ്പത്തിക പ്രതിസന്ധിയിലായിട്ടും അന്നദാനം മുടക്കാതെ ദേവസ്വം ബോർഡ്