You Searched For "പരസ്യം"

പണിക്കൂലിയില്ലാതെ സ്വര്‍ണം എന്ന് പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ തട്ടിപ്പ് നടത്തുകയാണോ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗിച്ച് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് സ്വര്‍ണ വ്യാപാരികളുടെ സംഘടന: ഐക്യരാഷ്ട്രസഭ പുരസ്‌കാരം നല്‍കിയെന്ന് അവകാശപ്പെട്ട സ്വര്‍ണ മുതലാളി വീണ്ടും വിവാദത്തില്‍
വാഹ്.. ഉസ്താദ്.. വാഹ്....! സംഗീതം അറിയാത്ത സാധാരണക്കാരുടെ നാവിലും തത്തിക്കളിച്ചത് ഉസ്താദ് അഭിനയിച്ച ആ പരസ്യത്തിലെ വാചകം! ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുടെ പരസ്യം ഇടംപിടിച്ചത് ഇന്ത്യാക്കാരുടെ ഹൃദയത്തില്‍; മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനും സംഗീതം നല്‍കി; വിടപറഞ്ഞത് മലയാളികള്‍ക്കും പ്രിയപ്പെട്ട ഉസ്താദ്
ഇന്ന് കണ്ടത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷന്‍; സന്ദീപ് വാര്യരെ ക്രിസ്റ്റര്‍ ക്ലിയര്‍ എന്ന് പറഞ്ഞവര്‍ അതിവേഗം മനസ്സു മാറ്റി; ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം; സുപ്രഭാതത്തിലും സിറാജിലും മാത്രം വിഷയം സന്ദീപ് വാര്യര്‍; സിപിഎമ്മിന്റെ സരിന്‍ തരംഗ പരസ്യം വിവാദത്തില്‍