Top Storiesതിരഞ്ഞെടുപ്പിന് മുന്‍പേ പിണറായി സര്‍ക്കാരിന് വീണ്ടും അഗ്നിപരീക്ഷ! ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും; സര്‍ക്കാര്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ അതോ വിശ്വാസികള്‍ക്കൊപ്പം മാറുമോ? പുന: പരിശോധനാ ഹര്‍ജികളില്‍ എന്ന് വാദം തുടങ്ങുമെന്ന് നിശ്ചയിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യേക്ഷനായ ഒമ്പതംഗ ബഞ്ച്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 6:37 PM IST