SPECIAL REPORTപരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; വിദേശഫണ്ട് വാങ്ങി രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപണം; ഹര്‍ജീത് സിംഗിന്റെ വീട്ടിലെ റെയ്ഡില്‍ 'മദ്യകുപ്പികളും' ഇഡിക്ക് കിട്ടി; അറസ്റ്റും ജാമ്യം നല്‍കലും; ഫോസില്‍ ഇന്ധന വിരുദ്ധ പ്രചരണം ഗൂഡാലോചനയോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 6:48 AM IST
Bharathപമ്പാ നദിക്കായി ഉഴിഞ്ഞുവെച്ച ജീവിതം; അദ്ധ്യാപനത്തിനൊപ്പം പ്രകൃതിസംരക്ഷണവും ജീവിതചര്യയാക്കി; പ്രകൃതിക്കുവേണ്ടി പോരാടിയപ്പോൾ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളും; എൻ കെ സുകുമാരൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെസ്വന്തം ലേഖകൻ28 Feb 2021 7:24 AM IST
SPECIAL REPORTപരിസ്ഥിതി പ്രവർത്തകൻ 112 ലേക്ക് വിളിച്ച് പറഞ്ഞത് അനധികൃത പാറഖനനത്തിൽ പരാതി; ലോക്കൽ പൊലീസ് വന്ന് മടങ്ങിയത് ഖനനം ഇല്ലെന്ന റിപ്പോർട്ടുമായി; പിന്നാലെ പരാതിക്കാരന് ക്വാറി ഉടമയുടെ വധഭീഷണി; ചിറ്റാറിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻശ്രീലാല് വാസുദേവന്‍16 Sept 2021 8:27 PM IST
Kuwaitപരിസ്ഥിതി പ്രവർത്തകൻ എം.കെ പ്രസാദ് അന്തരിച്ചു; വിട പറഞ്ഞത് സേവ് സൈലന്റ് വാലി ക്യാമ്പയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തി; അദ്ധ്യാപകൻ, പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭമറുനാടന് മലയാളി17 Jan 2022 9:07 AM IST