You Searched For "പരിഹാസം"

വീണ തൊട്ടതെല്ലാം കുളമാക്കി; വാര്‍ത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ല; രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ആ പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങി: പരിഹാസവുമായി കെ മുരളീധരന്‍
അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്; എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്; ആരോഗ്യ മന്ത്രിയെ പിന്‍തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാറ് കൊടുക്കണമെന്ന് പരിഹാസം
പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു; ഡോക്ടര്‍ ഹാരിസിന്റെ വീട്ടില്‍ കേരള പോലീസ് എത്തി വിശദീകരണം ചോദിച്ചു; പിണറായി വിജയന്റെ നമ്പര്‍ വണ്‍ ആരോഗ്യ കേരളം എങ്ങനെയുണ്ട് ഗയ്സ്? പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്‌സ്
ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ; അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും; ശശി തരൂരിനെ പരിഹസിച്ചു മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മോദി സ്തൂതിയുമായുള്ള ലേഖനത്തോടെ തരൂരിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ്; ബിജെപിയിലേക്ക് ഇല്ലെന്ന് പറയുമ്പോഴും തരൂരിന്റെ ചാട്ടം അങ്ങോട്ട് തന്നെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം
സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ്! ഇസ്രായേലിന്റെ പെരുപ്പിച്ച് പറയുന്ന ശക്തി പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തി; യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ട്രോളി കെ ടി ജലീല്‍
നല്ല ക്ഷീണം..ഞാനൊന്ന് കിടക്കട്ടെ..; കസേര ഉറപ്പിക്കാവോ..; ആദ്യത്തെ ക്യാപ്സ്യൂൾ വന്നിട്ടുണ്ട് ഗയ്‌സ്;..!; വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്ന് ആദ്യമേ പറഞ്ഞ് ആയുധം താഴെവച്ച മുഖ്യൻ; ആ തോൽവി മണത്തുള്ള പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ; നിലമ്പൂരിൽ ലീഡ് തുടർന്ന് യുഡിഎഫ്; ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞുവെന്നും മറുപടി!
ദുരന്തമുഖത്തും സായിപ്പിന്റെ തമാശ! അഹമ്മദാബാദിലെ വിമാനദുരന്തത്തിന് ശേഷം മണിക്കൂറുകള്‍ക്കം ഇന്ത്യയെ പരിഹസിച്ചു കാര്‍ട്ടൂണ്‍; അമേരിക്കയിലെ പ്രമുഖ മാഗസീന്‍ ദി ന്യൂയോര്‍ക്കറിനെതിരെ പ്രതിഷേധം ഇരമ്പി; ഒടുവില്‍ ക്ഷമചോദിച്ചു മാഗസിന്‍
താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത്; പാര്‍വതി അടക്കമുള്ള  തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ പരിഹസിച്ച പാര്‍വതി തിരുവോത്തിന് മറുപടിയുമായി വിധു വിന്‍സന്റ്
ബി.ജെ.പി അധ്യക്ഷന്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല; അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പി.ആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും; പരിഹസിച്ചു വി ഡി സതീശന്‍
കപൂര്‍ത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായി മാറി; കെജ്രിവാളിന്റെ മകളുടെ വിവാഹം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയതില്‍ പരിഹാസവുമായി ബി.ജെ.പി; പുഷ്പ രണ്ടിലെ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി കെജ്രിവാളും ഭാര്യയും
കമ്മ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും; ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു; സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഎമ്മിനെ പരിഹസിച്ച് തരൂര്‍
കളിയാക്കി കളിയാക്കി ട്രംപ് ട്രൂഡോയെ കരയിച്ചു; താരിഫിന്റെ പേര് പറഞ്ഞ് വീണ്ടും പദവിയില്‍ തുടരാനാണ് ട്രൂഡോയുടെ ശ്രമം എന്നുള്ള യുഎസ് പ്രസിഡന്റിന്റെ കുത്തുവാക്ക് വല്ലാതെ നോവിച്ചു; വാര്‍ത്താ സമ്മേളനത്തില്‍ പിടിവിട്ട് പൊട്ടിക്കരഞ്ഞ് കാനഡ പ്രധാനമന്ത്രി