NATIONAL'ഇന്ത്യയുടെ നിശബ്ദത, പലസ്തീനോടുള്ള നിസ്സംഗത'; സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി നിലകൊണ്ടിരുന്ന രാജ്യത്തിന്റെ ശബ്ദം ഇന്നില്ല; ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്റെ മൗനത്തെ വിമര്‍ശിച്ച് സോണിയ ഗാന്ധിസ്വന്തം ലേഖകൻ25 Sept 2025 9:02 PM IST